SPECIAL REPORTലഗേജിനു ടിക്കറ്റ് എടുത്തില്ല; ചോദ്യം ചെയ്ത വനിതാ കണ്ടക്ടറുടെ കൈ ഒടിച്ച് യാത്രക്കാരൻ; രാജസ്ഥാൻ സ്വദേശിയെ കൈയോടെ പിടികൂടി പൊലീസിലേൽപ്പിച്ച് സെക്യൂരിറ്റി ജീവനക്കാരും യാത്രക്കാരും; സംഭവം കെഎസ്ആർടിസി കൊല്ലം ഡിപ്പോയിൽമറുനാടന് മലയാളി19 April 2021 7:43 AM IST
Marketing Featureട്രെയിനിൽ യുവതിയെ ആക്രമിച്ച കേസ്; സ്വർണ്ണാഭരണങ്ങൾ വിൽക്കാൻ പ്രതിയെ സഹായിച്ച രണ്ടുപേർ അറസ്റ്റിൽ; പ്രതികൾ പിടിയിലായത് വർക്കലയിൽ നിന്ന്; വിറ്റ സ്വർണ്ണാഭരണങ്ങളും അന്വേഷണസംഘം കണ്ടെത്തിമറുനാടന് മലയാളി14 May 2021 9:18 PM IST
KERALAMമറയൂരിൽ ആക്രമിക്കപ്പെട്ട പൊലീസുകാരന്റെ നില ഗുരുതരമായി തുടരുന്നു; തലയിൽ ശസ്ത്രക്രിയ നടത്തി തലച്ചോറിന്റെ ഒരു ഭാഗം നീക്കം ചെയ്തു; അജീഷ് പോളിനെ പ്രതി അക്രമിച്ചത് മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന്മറുനാടന് മലയാളി3 Jun 2021 8:48 PM IST
Marketing Featureഅഞ്ചുവർഷം മുമ്പ് പ്രിയങ്ക ഗുണ്ടയായ കാട്ടാക്കട വിഷ്ണുവിനൊപ്പം ഒളിച്ചോടി; നാലുമാസം ലിവിങ് ടുഗദർ; ക്രിമിനലുമായുള്ള ചാറ്റിങ് പിടിച്ചപ്പോൾ തുടങ്ങിയ കൂട്ട വഴക്ക്; അമ്മയ്ക്കും തനിക്കും പ്രിയങ്കയ്ക്കും പരിക്കു പറ്റി; രാജൻ പി ദേവിന്റെ മകനെ കുടുക്കിയ ഭാര്യയുടെ ആത്മഹത്യയിലേക്ക് പുതിയ വില്ലൻ; ഉണ്ണിയുടെ വെളിപ്പെടുത്തലിൽ അങ്കമാലിയിലെ പീഡനം മായുമോ?മറുനാടന് മലയാളി8 Jun 2021 10:53 AM IST
Uncategorizedഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനു നേരെ അക്രമം; ആൾക്കൂട്ടത്തിൽ വച്ച് പ്രസിഡന്റിന്റെ മുഖത്തടിച്ചു; അക്രമം കോവിഡ് മഹാമാരിയെത്തുടർന്ന് നടക്കുന്ന രാജ്യവ്യാപക സന്ദർശനത്തിനിടെ; അക്രമത്തിൽ രണ്ടുപേർ പിടിയിൽ; വീഡിയോമറുനാടന് മലയാളി8 Jun 2021 9:21 PM IST
SPECIAL REPORTകൊച്ചി മറൈൻഡ്രൈവിൽ മദ്യപനായ യുവാവിന്റെ വിളയാട്ടം; എയ്ഡ് പോസ്റ്റ് അടിച്ചു തകർത്ത യുവാവ് പൊലീസുകാരനെയും അക്രമിച്ചു; അക്രമത്തിൽ പരിക്കേറ്റ യുവാവിനെയും കൊണ്ട് മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് അപകടത്തിലും പെട്ടു; കൊച്ചി മറൈൻ ഡ്രൈവ് മുതൽ കോട്ടയം മെഡിക്കൽ കോളേജ് വരെ പൊലീസിന് കിട്ടിയ 'പണികൾ'മറുനാടന് മലയാളി23 Jun 2021 7:03 PM IST
KERALAMനിന്റെ നായക്ക് വിശ്രമിക്കാൻ ഞങ്ങളുടെ ബോട്ടിന്റെ തണലെ കിട്ടിയുള്ളോ!; വിഴിഞ്ഞത്ത് വളർത്തുനായയോട് വീണ്ടും ക്രൂരത; നായയെ ചൂണ്ടയിൽ കൊളുത്തി കെട്ടിത്തൂക്കി തല്ലിക്കൊന്നു; സംഭവത്തിൽ മൂന്നുപേർ പിടിയിൽമറുനാടന് മലയാളി1 July 2021 6:29 AM IST
KERALAMവളർത്തുനായ കാഷ്ഠിച്ചതിനെ ചൊല്ലി തർക്കം; വെട്ടേറ്റ് യുവാവിന്റെ ചെവി അറ്റുപോയി; മൂന്നാറിൽ അക്രമത്തെത്തുടർന്ന് 54കാരൻ അറസ്റ്റിൽമറുനാടന് മലയാളി6 July 2021 7:31 PM IST
SPECIAL REPORTമാളുകളിലേക്ക് ഇരച്ചുകയറുന്ന അക്രമികൾ സാധനങ്ങൾ മോഷ്ടിച്ചു കടക്കുന്നു; എങ്ങും കൊള്ളയും കൊള്ളിവെപ്പും; ദക്ഷിണാഫ്രിക്കയിൽ മുൻ പ്രസിഡന്റ് സുമയുടെ അറസ്റ്റിനെ ചൊല്ലി കലാപം പടരുന്നു; ഇതുവരെ കൊല്ലപ്പെട്ടത് 72 പേർ; ആശുപത്രിക്കും തീവെച്ച് അക്രമികൾമറുനാടന് ഡെസ്ക്14 July 2021 9:54 AM IST
Uncategorizedബിജെപി നേതാവിന്റെ കാർ ആക്രമിച്ചെന്ന് ആരോപണം; 100 കർഷകർക്കെതിരെ രാജ്യദ്രോഹ കേസ്; ആരോപണം ഹരിയാന ഡെപ്യൂട്ടി സ്പീക്കർ റൺബീർ ഗാങ്വയടക്കമുള്ള ബിജെപി നേതാക്കളുടെ കാർ ആക്രമിച്ചെന്ന്മറുനാടന് മലയാളി15 July 2021 10:13 PM IST
Uncategorizedകർണാടകയിൽ വിവരാവകാശ പ്രവർത്തകർക്ക് നേരെ ആക്രമണം; ഒരാളെ വെട്ടിക്കൊന്നു; ഒരാളുടെ കൈയും കാലും വെട്ടിമാറ്റി; അക്രമം നടന്നത് രണ്ടിടങ്ങളിലായിമറുനാടന് മലയാളി17 July 2021 6:55 PM IST
KERALAMമറയൂർ മോഡൽ തിരുവനന്തപുരത്തും; മാസ്‌ക് വയ്ക്കാത്തത് ചോദ്യം ചെയ്ത എസ്ഐയ്ക്ക് നേരെ ആക്രമണം; രണ്ടുപേർ അറസ്റ്റിൽമറുനാടന് മലയാളി24 July 2021 10:46 PM IST