You Searched For "അക്രമം"

അന്വേഷിച്ചെത്തിയത് മകനെ; സ്ഥലത്തില്ലെന്നറിയിച്ചപ്പോൾ വെട്ടിവീഴ്‌ത്തിയത് പിതാവിനെ; ആലപ്പുഴയിൽ വെട്ടേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി അപകടനില തരണം ചെയ്തു; പിടിയിലായത് ബന്ധൂകൂടിയായ കാപ്പ കേസ് പ്രതി
കോട്ടയത്ത് വീട്ടമ്മയെ നാലംഗ സംഘം അക്രമിച്ച പരാതി; പ്രാഥമികാന്വേഷണത്തിൽ സംഭവത്തിന്റെ  ലക്ഷണങ്ങളില്ലെന്ന് പൊലീസ്; പരാതി പട്ടാപ്പകൽ വീട്ടുവളപ്പിൽ വച്ച് വീട്ടമ്മയുടെ മുഖത്ത് മുളക് പൊടി വിതറിയെന്ന്
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് ദമ്പതിമാരെ രാത്രി വീട്ടിൽക്കയറി ആക്രമിച്ചു; സജീവിനെ അടിച്ചുവീഴ്‌ത്തി തറയിലിട്ടു ചവിട്ടുന്നതുകണ്ട് പിൻതിരിപ്പിക്കാൻ ശ്രമിച്ച ഭാര്യയെയും ആക്രമിച്ചു; നാല് പേർ അറസ്റ്റിൽ
വിവാഹ സൽക്കാരത്തിൽ ഭക്ഷണം കഴിക്കുന്ന പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി അഞ്ചംഗ സംഘം; ചോദ്യം ചെയ്ത പിതാവിനെ കുത്തിയത് തലയുൾപ്പടെ ആറോളം ഭാഗങ്ങളിൽ; ലഹരി സംഘത്തിന്റെ അക്രമണത്തിൽ ഭയന്ന് ദൃസാക്ഷികളും
മംഗളൂരുവിൽ ഹോസ്റ്റലിനു സമീപത്തെ അക്രമം; എട്ട് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ; അറസ്റ്റിലായവരിൽ നാലുപേർ കഞ്ചാവ് ഉപയോഗിച്ചുവെന്ന് പൊലീസ്; അറസ്റ്റ് വിദ്യാർത്ഥി നൽകിയ പരാതിയിൽ
ജീവനക്കാരെ വിറപ്പിച്ച് ബെവ്‌കോയിലെത്തിയ യുവാവിന്റെ പരാക്രമം; പരസ്യമദ്യപാനത്തിനൊപ്പം എറിഞ്ഞുടച്ചത് മുപ്പതിലേറെ വിദേശ മദ്യ കുപ്പികൾ; സിസിടിവി ദൃശ്യങ്ങളടക്കം പരാതി നൽകിയിട്ടും യുവാവിന് ജാമ്യം നൽകിയതിൽ പ്രതിഷേധം