You Searched For "അക്രമം"

ലഹരി മൂത്ത അക്രമികൾ ശ്രമിച്ചത് പൊലീസുകാരെ ജീപ്പിനുള്ളിൽ പൂട്ടിയിട്ട് ജീവനോടെ കത്തിക്കാൻ; വാഹനങ്ങളുടെ താക്കോൽ ഊരി രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാക്കി; കൂടുതൽ പൊലീസ് എത്തി ഓപ്പറേഷൻ; വെടിയുതിർക്കാതെ നടപടികൾ; കിഴക്കമ്പലം കിറ്റക്സ് യുദ്ധ ഭൂമിയായപ്പോൾ
ക്രിസ്മസ് കരോളിലെ തർക്കം കഞ്ചാവ് ലഹരിക്ക് അടിമയായവർ ഏറ്റെടുത്തു; കുന്നത്തുനാട് സിഐയെ വളഞ്ഞിട്ട് ആക്രമിച്ചു; എ എസ് ഐയുടെ കൈ തല്ലി ഒടിച്ചു; ഒരു ജീപ്പ് കത്തിച്ചത് പൊലീസുകാരുടെ ജീവനെടുക്കാൻ; പൊലീസ് എത്തിയത് നാട്ടുകാർ അറിയിച്ചു; കിഴക്കമ്പലത്ത് 150 പ്രശ്‌നക്കാർ പിടിയിൽ; കിറ്റക്‌സ് ജീവനക്കാർ അഴിഞ്ഞാടിയത് ഭീകരാന്തരീക്ഷം തീർത്ത്
ക്രിസ്മസ് രാത്രിയിലെ അക്രമം യാദൃശ്ചികം; ആഘോഷത്തിനിടെ ലഹരി വസ്തുക്കൾ തൊഴിലാളികൾക്ക് ലഭിച്ചിരിക്കാം; സംഘർഷത്തിൽ എത്തിയത് കരോൾ നടത്തുന്നതിനെ ചൊല്ലിയുള്ള തർക്കം; 12 വർഷത്തിനിടെ ഇത്തരം ഒരു അനുഭവം ആദ്യമായാണ്; ശ്രീനിജിൻ കമ്പനി പൂട്ടിക്കാൻ നടക്കുന്നു; പ്രതികരിച്ചു കിറ്റെക്‌സ് ഉടമ സാബു
ഞങ്ങൾ താലി ധരിക്കുന്നവരാണ്, ആരെ ആരാധിക്കുന്നുവെന്നത് നിങ്ങളുടെ വിഷയമല്ല; വീട്ടിലെ ക്രിസ്മസ് ആഘോഷം തടയാനെത്തിയ ബജ്‌രംഗദൾ പ്രവർത്തകരോട് സ്ത്രീകൾ; വൈറലായി വീഡിയോ
കണ്ണൂരിൽ വിലാപയാത്രയ്ക്കിടെ ബീഹാർ മോഡൽ അക്രമം; പൊലിസ് നോക്കി നിൽക്കെ കോൺഗ്രസ് ഓഫിസുകൾ തകർത്തു: കൊലപാതകത്തിന്റെ മറവിൽ അഴിഞ്ഞാട്ടമെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്
മുവാറ്റുപുഴയിൽ യൂത്ത്‌കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ചു; മർദ്ദനം മുനിസിപ്പൽ കൗൺസിലറും നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമായ അമൽ ബാബുവിന് ; അക്രമത്തിന് പിന്നിൽ സിപിഐഎം എന്ന് ആരോപണം; പങ്ക് നിഷേധിച്ച് സിപിഎം
പത്തിൽ പഠിക്കുന്ന കുട്ടിക്ക് ഓൺലൈൻ കാമുകി; അവൾ അവനെ തേച്ചതുകൊണ്ട് കൊല്ലാൻ വണ്ടിക്കൂലിക്ക് കാശ് ചോദിച്ചു വഴക്കെന്ന് അച്ഛന്റെ പരാതി; അന്വേഷിച്ച് ചെന്നപ്പോൾ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടുകത്തിയുമായി വെട്ടാൻ ഓടിച്ച് മകൻ; നിഷ ജോഷിയുടെ ഞെട്ടിക്കുന്ന കുറിപ്പ്
പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറെ മർദ്ദിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തത് സിപിഎം പ്രവർത്തകർ; കേസ് ഒതുക്കാൻ നീക്കവും തകൃതി; നിയമസഭയിൽ ചോദ്യം വന്നപ്പോഴും ഉത്തരം പറയാതെ മുക്കി സർക്കാർ
സുരക്ഷ വാക്കുകളിൽ ഒതുങ്ങിയപ്പോൾ സംസ്ഥാനത്ത് ഹർത്താലിൽ വ്യാപക അക്രമം; രജിസ്റ്റർ ചെയ്തത് 157 കേസുകൾ; അറസ്റ്റിലായത് 170 പേർ; 368 പേർ കരുതൽ തടങ്കലിൽ; 70 ബസ്സുകൾ തകർത്തതോടെ കെഎസ്ആർടിസിക്ക് നഷ്ടം 45 ലക്ഷം; ഹർത്താൽ ദിനത്തിലെ നഷ്ടക്കണക്കിൽ ഞെട്ടി ഹൈക്കോടതിയും; നിയമത്തെ ഭയമില്ലെങ്കിൽ അക്രമം തുടരുമെന്ന് കോടതിയുടെ വിമർശനം
സിനിമാ പ്രമോഷൻ കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്ന യുവാവ് കയറിപ്പിടിച്ചു; യുവാവിന്റെ കരണത്തടിച്ചു യുവനടി; കോഴിക്കോട്  ഹൈലൈറ്റ് മാളിലെ ലൈംഗികാതിക്രമത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു; മാളിലെ സിസി ടി വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു പ്രതികളെ പൊക്കാൻ പൊലീസ്