You Searched For "അക്രമം"

സുഹൃത്തുക്കൾക്കൊപ്പം യാത്രചെയ്യുകയായിരുന്നു; അറിയാത്ത ഒരാൾ രണ്ട് കുപ്പി പെട്രോളുമായെത്തി; തർക്കങ്ങളൊന്നും ഇല്ലാതിരുന്നിട്ടും പെട്രോൾ തളിച്ച് തീകൊളുത്തി; ഡി വൺ കോച്ചിൽ നടന്നത് അപ്രതീക്ഷിത ആക്രമണമെന്ന് ദൃക്‌സാക്ഷി
ചുവന്ന ഷർട്ടിട്ട തലയിൽ കെട്ടുള്ള യുവാവ്; ഒറ്റ നോട്ടത്തിൽ ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് വിലയിരുത്തൽ; തീവണ്ടി കത്തിച്ച പ്രതിയുടെ രേഖാ ചിത്രം അതിവേഗം തയ്യാറാക്കി പൊലീസ്; കാട്ടിലപ്പീടികയിലെ സിസിടിവി ദൃശ്യത്തിലുള്ളയാൾക്ക് അക്രമിയുമായി സാമ്യം ഏറെയെന്നും വെളിപ്പെടുത്തൽ; രേഖാചിത്രത്തിൽ നിർണ്ണായകമായത് റാസിക്കിന്റെ മൊഴി
മദ്യലഹരിയിൽ ആശുപത്രിയിൽ വീണ്ടും അതിക്രമം; എറണാകുളം ജനറൽ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ കൂട്ടിരിപ്പുകാരന്റെ അസഭ്യവർഷം; പൊലീസും ജീവനക്കാരും ചേർന്ന് പ്രതിയെ കീഴടക്കി; ആലപ്പുഴ സ്വദേശി അറസ്റ്റിൽ
കണ്ണൂർ മാത്രമല്ല, തലശേരി സ്പെഷ്യൽ ജയിലും ഭരിക്കുന്നത് സിപിഎം ക്വട്ടേഷൻ സംഘങ്ങൾ! കൂട്ടാളികൾക്ക് ബിരിയാണി വിളമ്പാത്തതിൽ കിച്ചൺ കരാറുകാരനെയും പൊലീസ് ഉദ്യോഗസ്ഥനെയും മർദ്ദിച്ചു ആക്ഷൻ ഹീറോ ബിജു; വീട്ടിൽകയറി വെട്ടിക്കൊല്ലുമെന്നും ഭീഷണി