You Searched For "അക്രമം"

മാളുകളിലേക്ക് ഇരച്ചുകയറുന്ന അക്രമികൾ സാധനങ്ങൾ മോഷ്ടിച്ചു കടക്കുന്നു; എങ്ങും കൊള്ളയും കൊള്ളിവെപ്പും; ദക്ഷിണാഫ്രിക്കയിൽ മുൻ പ്രസിഡന്റ് സുമയുടെ അറസ്റ്റിനെ ചൊല്ലി കലാപം പടരുന്നു; ഇതുവരെ കൊല്ലപ്പെട്ടത് 72 പേർ; ആശുപത്രിക്കും തീവെച്ച് അക്രമികൾ
ബിജെപി നേതാവിന്റെ കാർ ആക്രമിച്ചെന്ന് ആരോപണം; 100 കർഷകർക്കെതിരെ രാജ്യദ്രോഹ കേസ്; ആരോപണം ഹരിയാന ഡെപ്യൂട്ടി സ്പീക്കർ റൺബീർ ഗാങ്വയടക്കമുള്ള ബിജെപി നേതാക്കളുടെ കാർ ആക്രമിച്ചെന്ന്
വാഹനത്തിൽ പിന്തുടർന്നത് മൂന്നു കിലോ മീറ്ററോളം; കടുവ സംരക്ഷണ പ്രവർത്തകനും സുഹൃത്തിനും നേരെ സംഘം ചേർന്ന് ആക്രമണം; ബംഗളുരുവിലെ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ
അന്വേഷിച്ചെത്തിയത് മകനെ; സ്ഥലത്തില്ലെന്നറിയിച്ചപ്പോൾ വെട്ടിവീഴ്‌ത്തിയത് പിതാവിനെ; ആലപ്പുഴയിൽ വെട്ടേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി അപകടനില തരണം ചെയ്തു; പിടിയിലായത് ബന്ധൂകൂടിയായ കാപ്പ കേസ് പ്രതി
കോട്ടയത്ത് വീട്ടമ്മയെ നാലംഗ സംഘം അക്രമിച്ച പരാതി; പ്രാഥമികാന്വേഷണത്തിൽ സംഭവത്തിന്റെ  ലക്ഷണങ്ങളില്ലെന്ന് പൊലീസ്; പരാതി പട്ടാപ്പകൽ വീട്ടുവളപ്പിൽ വച്ച് വീട്ടമ്മയുടെ മുഖത്ത് മുളക് പൊടി വിതറിയെന്ന്