KERALAMകണ്ണൂരിൽ വിലാപയാത്രയ്ക്കിടെ ബീഹാർ മോഡൽ അക്രമം; പൊലിസ് നോക്കി നിൽക്കെ കോൺഗ്രസ് ഓഫിസുകൾ തകർത്തു: കൊലപാതകത്തിന്റെ മറവിൽ അഴിഞ്ഞാട്ടമെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്മറുനാടന് മലയാളി12 Jan 2022 1:01 PM IST
Marketing Featureമുവാറ്റുപുഴയിൽ യൂത്ത്‌കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ചു; മർദ്ദനം മുനിസിപ്പൽ കൗൺസിലറും നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമായ അമൽ ബാബുവിന് ; അക്രമത്തിന് പിന്നിൽ സിപിഐഎം എന്ന് ആരോപണം; പങ്ക് നിഷേധിച്ച് സിപിഎംപ്രകാശ് ചന്ദ്രശേഖര്14 Jan 2022 8:51 PM IST
SPECIAL REPORTപത്തിൽ പഠിക്കുന്ന കുട്ടിക്ക് ഓൺലൈൻ കാമുകി; അവൾ അവനെ തേച്ചതുകൊണ്ട് കൊല്ലാൻ വണ്ടിക്കൂലിക്ക് കാശ് ചോദിച്ചു വഴക്കെന്ന് അച്ഛന്റെ പരാതി; അന്വേഷിച്ച് ചെന്നപ്പോൾ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടുകത്തിയുമായി വെട്ടാൻ ഓടിച്ച് മകൻ; നിഷ ജോഷിയുടെ ഞെട്ടിക്കുന്ന കുറിപ്പ്മറുനാടന് മലയാളി29 April 2022 9:54 PM IST
ASSEMBLYപെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറെ മർദ്ദിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തത് സിപിഎം പ്രവർത്തകർ; കേസ് ഒതുക്കാൻ നീക്കവും തകൃതി; നിയമസഭയിൽ ചോദ്യം വന്നപ്പോഴും ഉത്തരം പറയാതെ മുക്കി സർക്കാർജംഷാദ് മലപ്പുറം17 July 2022 7:53 PM IST
KERALAMതൃശ്ശൂരിൽ യുവാവ് റോഡിൽ വെട്ടേറ്റ നിലയിൽ; വെട്ടിയത് മാരുതി കാറിലെത്തിയ സംഘമെന്ന് സൂചന; അക്രമത്തിന് പിന്നിൽ ബാറിൽ വച്ചുണ്ടായ തർക്കമെന്ന് നിഗമനംമറുനാടന് മലയാളി26 Aug 2022 4:03 PM IST
SPECIAL REPORTസുരക്ഷ വാക്കുകളിൽ ഒതുങ്ങിയപ്പോൾ സംസ്ഥാനത്ത് ഹർത്താലിൽ വ്യാപക അക്രമം; രജിസ്റ്റർ ചെയ്തത് 157 കേസുകൾ; അറസ്റ്റിലായത് 170 പേർ; 368 പേർ കരുതൽ തടങ്കലിൽ; 70 ബസ്സുകൾ തകർത്തതോടെ കെഎസ്ആർടിസിക്ക് നഷ്ടം 45 ലക്ഷം; ഹർത്താൽ ദിനത്തിലെ നഷ്ടക്കണക്കിൽ ഞെട്ടി ഹൈക്കോടതിയും; നിയമത്തെ ഭയമില്ലെങ്കിൽ അക്രമം തുടരുമെന്ന് കോടതിയുടെ വിമർശനംമറുനാടന് മലയാളി23 Sept 2022 11:09 PM IST
Marketing Featureസിനിമാ പ്രമോഷൻ കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്ന യുവാവ് കയറിപ്പിടിച്ചു; യുവാവിന്റെ കരണത്തടിച്ചു യുവനടി; കോഴിക്കോട് ഹൈലൈറ്റ് മാളിലെ ലൈംഗികാതിക്രമത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു; മാളിലെ സിസി ടി വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു പ്രതികളെ പൊക്കാൻ പൊലീസ്മറുനാടന് മലയാളി28 Sept 2022 11:26 AM IST
Marketing Featureമെഡിക്കൽ ഓഫിസറുടെ മുറിയുടെ ചില്ല് തലകൊണ്ട് ഇടിച്ചുതകർത്തു; കാഷ്വാലിറ്റിയിലെ ചില്ലും ഫർണിച്ചറും അടിച്ചുതകർത്തു; കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കഞ്ചാവ് കേസിലെ പ്രതി; അക്രമത്തിൽ നാല് പൊലിസുകാർക്കും ടാക്സി ഡ്രൈവർക്കും പരിക്ക്മറുനാടന് മലയാളി30 Oct 2022 2:23 PM IST
KERALAMകൊച്ചിയിൽ യുവതിയെ വീട്ടിൽക്കയറി കുത്തി പരിക്കേൽപ്പിച്ച സംഭവം; മുന്നുപേർ അറസ്റ്റിൽ; അക്രമം തടയാൻ ശ്രമിച്ച യുവതിയുടെ അമ്മയ്ക്കും പരിക്ക്മറുനാടന് മലയാളി7 Nov 2022 8:45 PM IST
KERALAMകമലേശ്വരത്ത് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു; രണ്ട് പേർ കസ്റ്റഡിയിൽ; പിടിയിലാകാൻ ആറ് പേർ കൂടി; അക്രമം വാക്കുതർക്കത്തിന് പിന്നാലെയെന്ന് നിഗമനംമറുനാടന് മലയാളി10 Nov 2022 9:13 PM IST
KERALAMയുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു; തൃശൂരിൽ സൈനികൻ അറസ്റ്റിൽ; ആക്രമണം ബാറിലുണ്ടായ സംഘട്ടനത്തിന്റെ തുടർച്ചയായിമറുനാടന് മലയാളി2 Jan 2023 7:50 PM IST
Marketing Featureപാറ്റൂർ ഓപ്പറേഷന് പിന്നാലെ ഓംപ്രകാശ് ചെന്നൈയ്ക്ക് പറന്നു; ആത്മമിത്രം നേരിട്ട് ഇറങ്ങി വാർത്ത താരമായപ്പോൾ പുത്തൻപാലം രാജേഷും മെഡിക്കൽ കോളേജിൽ കത്തിയുമായി എത്തി; പിന്നിൽ നിന്ന് എല്ലാം നിയന്ത്രിച്ചവർ മുന്നിലേക്ക് എത്തുന്നു; ലക്ഷ്യം വിഴിഞ്ഞത്തെ റിയൽ എസ്റ്റേറ്റ് താൽപ്പര്യമോ? പോൾ മുത്തൂറ്റിലെ കൂട്ടുകാർ വീണ്ടും വിറപ്പിക്കാൻ എത്തുമ്പോൾമറുനാടന് മലയാളി11 Jan 2023 12:19 PM IST