SPECIAL REPORTകേരള രാഷ്ട്രീയം നന്നായി അറിയാവുന്ന കേരളാ കേഡര്‍ ഐഎഎസുകാരന് യു പി എസ് സിയില്‍ താക്കോല്‍ സ്ഥാനം; കേരളാ പോലീസ് മേധാവിയ്ക്കായുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കാനുള്ള ചുമതല ഇനി മുന്‍ പ്രതിരോധ സെക്രട്ടറിയ്ക്ക്; സീനിയോറിട്ടി പരിഗണിക്കാതെ ചുരുക്കപട്ടിക തയ്യാറാക്കുമോ? കേരളാ പോലീസിനെ ഇനി ആരു നയിക്കുംമറുനാടൻ മലയാളി ബ്യൂറോ15 May 2025 12:11 PM IST