Top Storiesജയിലില്‍ എത്തിയപ്പോള്‍ ഗ്രീഷ്മക്ക് ശരീരവേദന; ഫാര്‍മസിയിലെത്തി മരുന്നുവാങ്ങി; ജയിലിലെ ജോലികള്‍ തത്കാലം ഗ്രീഷ്മയ്ക്ക് നല്‍കില്ല; പാചകപ്പുരയുടെ ഭാഗത്തേക്ക് അടുപ്പിച്ചേക്കില്ല; സെല്ലില്‍ സമയം തള്ളി നീക്കുന്നത് ചിത്രം വരച്ചുകൊണ്ട്; അടുത്തകാലത്തെങ്ങും പുറത്തിറങ്ങാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ദീര്‍ഘകാല പദ്ധതികളിട്ട് ഷാരോണിന്റെ കൊലയാളിസ്വന്തം ലേഖകൻ22 Jan 2025 3:55 PM IST