Lead Storyഅഡ്വ. പി ജി മനുവിന്റെ മരണത്തില്‍ മൂവാറ്റുപുഴ സ്വദേശി അറസ്റ്റില്‍; ഭാര്യയ്ക്കും സഹോദരിക്കും മുന്നില്‍ വെച്ച് ജോണ്സണ് മനുവിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു; മാപ്പു പറയുന്ന വീഡിയോ ഉപയോഗിച്ച് നിരന്തരം ഭീണിപ്പെടുത്തി; പണം നല്കി ഒത്തുതീര്‍പ്പിന് മനു വഴങ്ങാതിരുന്നതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ16 April 2025 10:29 PM IST
INVESTIGATIONഹൈക്കോടതി അഭിഭാഷകന് പി.ജി മനുവിന്റെ ആത്മഹത്യ: മനുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍; വീഡിയോ പകര്‍ത്തിയതും സൈബറിടത്തില്‍ പ്രചരിപ്പിച്ചതും ഇയാള്‍; ഇയാളുടെ നിരന്തര പ്രേരണയിലാണ് മനു തൂങ്ങിമരിച്ചതെന്ന് സംശയംമറുനാടൻ മലയാളി ബ്യൂറോ16 April 2025 3:09 PM IST
Lead Storyതീവ്രവാദ ബന്ധമുള്ള പാനായിക്കുളം, നാറാത്ത് കേസുകളിലെ എന്‍.ഐ.എ അഭിഭാഷകന്; ഗവ. പ്ലീഡറായിരിക്കവേ പീഡന കേസില്‍ പ്രതിയായി; ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോള്‍ വന്ദന കേസിലെ പ്രതിഭാഗം അഭിഭാഷകനായി; 'എല്ലാത്തിനും മാപ്പ്' എന്നു പറയുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ മരണം; അഡ്വ. പി.ജി. മനുവിന്റെ മരണം വീണ്ടും പ്രതിയാകുമെന്ന് ഭയന്ന്മറുനാടൻ മലയാളി ബ്യൂറോ13 April 2025 10:51 PM IST