NATIONALസി പി രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ ഡിഎംകെ സഖ്യത്തെ വെട്ടിലാക്കി ബിജെപി; മറികടക്കാന്‍ ഐ എസ് ആര് ഒ മുന്‍ ശാസ്ത്രജ്ഞന് എം അണ്ണാദുരൈയെ സ്ഥാനാര്‍ഥിയാക്കാന്‍ ഇന്ത്യാ മുന്നണിയുടെ നീക്കം; തിരുച്ചി ശിവയുടെ പേരും പരിഗണനയില്‍; മമത ബാനര്‍ജിയെ അടക്കം വിശ്വാസത്തിലെടുത്ത് ഇന്ന് പ്രഖ്യാപനമുണ്ടാകുംമറുനാടൻ മലയാളി ഡെസ്ക്19 Aug 2025 7:55 AM IST