You Searched For "അനാഥാലയം"

അന്തേവാസിയായ യുവതി പ്രായപൂര്‍ത്തിയാകും മുന്‍പ് ഗര്‍ഭിണി; അനാഥാലയ നടത്തിപ്പുകാരിയുടെ മകനെതിരെ പോക്‌സോ കേസ്; കേസിന് പിന്നില്‍ മറ്റൊരു അനാഥാലയത്തിന്റെ നടത്തിപ്പുകാരെന്ന് പ്രതികള്‍; പോക്‌സോ കേസില്‍ പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
അനാഥാലയത്തിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടിയെ നടത്തിപ്പുമായി ബന്ധമുള്ള യുവാവ് വിവാഹം ചെയ്തു; എട്ടാംമാസം പ്രസവിച്ചത് പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ; പോക്‌സോ കേസ് എടുത്തു പൊലീസ്
പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്ന് കത്തോലിക്കാ സഭയുടെ അനാഥാലയം ഒഴിപ്പിക്കാൻ മധ്യപ്രദേശ് സർക്കാർ; ഹൈക്കോടതി ഇടപെട്ട് തടഞ്ഞു; പാട്ടം പുതുക്കാൻ നൽകിയ അപേക്ഷ പരിഗണിക്കാതെയാണ് ഒഴിപ്പിക്കലിന് ശ്രമിച്ചതെന്ന് ഫാ. ആനന്ദ് മുട്ടുങ്ങൽ