You Searched For "അന്വേഷണം"

ട്രാൻസ്ജെൻഡർ അനന്യയുടെ സുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി; വൈറ്റിലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് തിരുവനന്തപുരം സ്വദേശി ജിജുവിനെ; അനന്യ മരിച്ച ദിവസം ജിജുവും ഫ്ളാറ്റിലുണ്ടായിരുന്നു; കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ജിജുവെന്ന് സുഹൃത്തുക്കൾ
ഓൺലൈൻ തട്ടിപ്പിൽ എട്ട് ലക്ഷം നഷ്ടമായ ആളെ സമീപിച്ചത് സ്വകാര്യ ഡിറ്റക്റ്റീവ് ചമഞ്ഞ്;  നഷ്ടപെട്ട പണം തിരികെ വാങ്ങി നൽകുമെന്ന് വിശ്വസിപ്പിച്ചു; ശബ്ദം മാറ്റി ഫോണിൽ വിളിച്ച് ആർബിഐ ഉദ്യോഗസ്ഥനെന്നും വരുത്തി തീർക്കൽ;  25 ലക്ഷം തട്ടിയെടുത്ത സുദർശൻ ആളൊരു തട്ടിപ്പുവീരൻ
വ്യാജ അഭിഭാഷക ആലപ്പുഴയിൽ മുങ്ങി പൊങ്ങി കളിക്കുന്നു; കോടതിയിൽ നിന്നും മുങ്ങിയ പ്രതിയെ പിടികൂടാൻ ആകാതെ പൊലീസ്; രാമങ്കരിയിലെ വീട്ടിലെത്തി പരിശോധന നടത്തിയ പൊലീസ് രേഖകൾ പിടിച്ചെടുത്തു; സെസി സേവ്യർ നൽകിയ കമ്മിഷൻ റിപ്പോർട്ടുകൾ റദ്ദാക്കേണ്ടി വരുമോ എന്നതിൽ ആശങ്ക
കരുവന്നൂർ ബാങ്കിൽ ക്രമക്കേടു നടന്നെന്നു നിയമസഭയെ അറിയിച്ചത് രണ്ട് പ്രാവശ്യം; ഇടതു ഭരണമായതിനാൽ സർക്കാർ തിരിഞ്ഞു നോക്കിയില്ല; നടന്നത് 300 കോടിയുടെ തട്ടിപ്പെന്ന് കണക്കുകൾ;  വമ്പൻ ക്രമക്കേട് പുറംലോകം അറിയാൻ വൈകിയത് ബാങ്കിൽ അടിമുടിയുള്ള പാർട്ടി സ്വാധീനം
കരുവന്നൂരിന്റെ അത്രയും വരില്ല; സീതത്തോട് സഹകരണബാങ്കിൽ നടത്തിയത് രണ്ടു കോടിയുടെ ക്രമക്കേട്; ഓഡിറ്റ് റിപ്പോർട്ട് വന്നിട്ടും നടപടിയില്ല; വയ്യാറ്റുപുഴയിൽ ലോക്കൽ സെക്രട്ടറി അടിച്ചു മാറ്റിയത് 18 ലക്ഷം; തരംതാഴ്‌ത്തിയെങ്കിലും ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും സ്ഥാനക്കയറ്റം
അന്തസിനെ കളങ്കപ്പെടുത്തി, വ്യക്തിഹത്യ ചെയ്തു; 29 മാധ്യമ സ്ഥാപനങ്ങൾക്കെതിരെ ശിൽപ ഷെട്ടി ബോംബെ ഹൈക്കോടതിയിൽ; ആവശ്യപ്പെടുന്നത് 25 കോടിയുടെ നഷ്ടപരിഹാരം; സമാനമായ റിപ്പോർട്ടുകൾ തുടർന്നും നൽകുന്നത് ഒഴിവാക്കാൻ കോടതി ഇടപെടൽ ആവശ്യപ്പെട്ടും ശിൽപ്പ
ആദായ നികുതി വകുപ്പ് കണ്ടെത്തിയത് 110 കോടിയുടെ അനധികൃത നിക്ഷേപം; പിന്നാലെ മലപ്പുറം എആർ നഗർ സഹകരണ ബാങ്ക് പ്രസിഡന്റ് രാജിവെച്ചു; രാജിവെച്ചത് മുസ്ലിംലീഗിലെ കെ ടി ലത്തീഫ്; കൂടുതൽ അന്വേഷണത്തിന് ഒരുങ്ങി സഹകരണ വകുപ്പും
മാധ്യമ പ്രവർത്തകനെ മർദിച്ച സിഐക്കെതിരെ അന്വേഷണം തുടങ്ങി; അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാൻ മലപ്പുറം ക്രൈംബ്രാഞ്ച് നിർദ്ദേശം; മർദ്ദന ദൃശ്യങ്ങൾ പതിഞ്ഞ സിസിടിവി ഹാർഡ് ഡിസ്‌ക് പൊലീസ് കസ്റ്റഡിയിൽ എടുത്തു