You Searched For "അന്വേഷണം"

മാനസയും രാഗിനും തമ്മിൽ മുമ്പേ പ്രശ്‌നങ്ങൾ; തർക്കങ്ങൾ പൊലീസ് സ്‌റ്റേഷനിലുമെത്തി; യുവാവ് നെല്ലിക്കുഴിയിൽ എത്തിയത് കരുതി കൂട്ടി; നീയെന്തിന് ഇവിടെ വന്നുവെന്ന് മാനസ ചോദിച്ചപ്പോൾ രാഗിൻ പെൺകുട്ടിയെ ബലമായി അടുത്ത മുറിയിലേക്ക് പിടിച്ചുകൊണ്ടു പോയി; കൊലപ്പെടുത്തിയത് മുറിയിൽ വെച്ച് വെടിയുതിർത്ത്
എയർഗൺ പ്രഹരശേഷി വർധിപ്പിച്ച് നാടൻ തോക്കുണ്ടാക്കുന്ന സ്പെഷ്യലിസ്റ്റുകൾ കണ്ണൂരും വയനാടും സജീവം; ഡാർക്ക് വെബ് വഴി ഓൺലൈനായും വാങ്ങാം; മൂവാറ്റുപുഴയിലെ വിൽപ്പന കേന്ദ്രങ്ങളും സംശയത്തിൽ; ആ തോക്ക് വഴി കണ്ടെത്തുക ദുഷ്‌കരം; മാനസയെ രാഖിൽ വകവരുത്തി സ്വയം തീർന്നപ്പോൾ
രാത്രി വീടുകളിലെത്തി ജനൽ വഴി സ്ത്രീകളുടേയും കുട്ടികളുടേയും ആഭരണങ്ങൾ മോഷ്ടിക്കും; പകൽ സമയങ്ങളിൽ പെട്രോൾ പമ്പുകൾ നിരീക്ഷിച്ച് മോഷണം; ഇടക്കിടെ മൊബൈൽ നമ്പർമാറ്റി പൊലീസിനെ വെട്ടിക്കും; നൂറിലധികം മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അബ്ദുൾ റഷീദ് പിടിയിൽ
കാർ വിറ്റ് പണമുണ്ടാക്കി; ബീഹാറിലെ തോക്ക് വിൽപ്പന അറിഞ്ഞത് ഇന്റർനെറ്റിലൂടെ; പരിശീലനം നൽകിയത് ആയൂധ വ്യാപാരികൾ; ആദ്യ വെടിയുണ്ടയെ ഒഴിഞ്ഞു മാറി രക്ഷപ്പെട്ട യുവതി; പിന്നീട് ഉന്നം തെറ്റാതെ രണ്ട് ഫയറിങ്; മാനസയെ രാഖിൽ കൊന്നത് കൃത്യമായ ആസൂത്രണത്തിൽ
നെടുങ്ങോലം സഹകരണ ബാങ്കിൽ വസ്തു ഇടപാടിന്റെ മറവിൽ കോടികളുടെ തട്ടിപ്പ്; വായ്പാ തുക 30 ലക്ഷമെന്ന് കരുതിയിരുന്ന സ്ഥലമുടമ ഞെട്ടിയത് ഒന്നരക്കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ് വന്നപ്പോൾ; സിപിഎം നേതാക്കളായ ദമ്പതിമാരുടെ തട്ടിപ്പിൽ പങ്കാളിയായ ജീവനക്കാരൻ ആത്മഹത്യ ചെയ്തു; അന്വേഷണം ഇഴയുന്നുവെന്നും പരാതി
ഝാർഖണ്ഡിൽ ജഡ്ജി ഉത്തം ആനന്ദിന്റെ മരണം: അന്വേഷണം ഏറ്റെടുത്ത് സിബിഐ; തീരുമാനം, പ്രഭാത സവാരിക്കിടെ വാഹനമിടിച്ചുള്ള മരണത്തിൽ അസ്വഭാവികതയെന്ന ആരോപണം നിലനിൽക്കെ
ബിഹാർ സ്വദേശിയുടെ ഫോണിൽ കേരളത്തിലെ നമ്പറുകളും; സോനുകുമാറിനെ കുറിച്ച് ആദ്യ വിവരങ്ങൾ ലഭിക്കുന്നത് രാഖിലിന്റെ സുഹൃത്തിൽ നിന്ന്; കേരളത്തിലേക്കു നിരവധി കള്ളത്തോക്കുകൾ കടത്തിയെന്ന് സൂചന; മാനസ വധക്കേസ് അന്വേഷണം ആയുധവേട്ടയായി മാറുന്നു
ഓൺലൈൻ ക്‌ളാസുകളിൽ നുഴഞ്ഞു കയറി വിദ്യാർത്ഥിനികൾക്ക് അശ്ലീല സന്ദേശമയക്കൽ പതിവു പരിപാടി; പതിനഞ്ചുകാരിക്ക് സന്ദേശം അയച്ച യുവാവിനെതിരെ പോക്‌സോ കേസെടുത്ത് പൊലീസ്; നവമാധ്യമങ്ങളിൽ പെൺകുട്ടികളെ വശീകരിച്ച് ചൂഷണം ചെയ്യുന്ന സംഘം സജീവം
ബാങ്ക് ഉദ്യോഗസ്ഥനെ തോക്കു ചൂണ്ടികവർന്ന കാർ മുഴപ്പിലങ്ങാട് നിന്നും കണ്ടെത്തി; കൊല്ലുമെന്ന് ഭീഷണി മുഴക്കി കാർ കവർന്നത് അഞ്ചംഗ സംഘം; കേസിലെ പ്രതികൾ കഞ്ചാവ് മാഫിയാ സംഘത്തിൽ പെട്ടവർ
ബലിയിടാൻ പോയ വിദ്യാർത്ഥിക്ക് പിഴയിട്ടത് 2000 രൂപ, രസീതിൽ 500 രൂപയും; ബാക്കി തുക പോയത് പൊലീസിന്റെ പോക്കറ്റിലേക്കോ? ക്വാട്ട നിശ്ചയിച്ചു പിരിവ് തുടർന്ന് പൊലീസ്; മൂന്ന് ദിവസത്തിനകം പിഴയായി ചുമത്തിയത് നാല് കോടിയിലേറെ രൂപ; ഇന്ന് മുതൽ വീണ്ടും ഇളവുകൾ; അടുത്ത രണ്ട് ഞായർ ലോക്ക്ഡൗണില്ല
ഡ്രൈവറെ വിളിച്ച് എംപിയുടെ യാത്രയെ സംബന്ധിച്ച് വിവരം അന്വേഷിച്ചത് ഒരു കോൺഗ്രസ് പ്രവർത്തകൻ; തീവണ്ടിയിൽ വെച്ച് ആക്രമിക്കാനായിരുന്നു പരിപാടിയെന്നു ഉണ്ണിത്താൻ; തടയാൻ ശ്രമിച്ചപ്പോൾ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ എടുത്തുചാടി ഓടിയെന്നും റെയിൽവേ പൊലീസിന് നൽകിയ പരാതിയിൽ എംപി