INVESTIGATIONവ്യാജ പേരില്‍ വേ ടു നിക്കാഹ് സൈറ്റ് വഴി യുവതിക്ക് കല്യാണാലോചന; സഹോദരിയായി എത്തിയത് ഭാര്യ; സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരു പറഞ്ഞ് അക്കൗണ്ട് വഴി പണം വാങ്ങി; സംശയം തോന്ന് അന്വേഷിച്ചപ്പോള്‍ തട്ടിപ്പ് പുറത്തായി; 25 ലക്ഷം തട്ടിയ ദമ്പതിമാരില്‍ പിടിയിലായത് ഭാ്യ മാത്രം; അന്‍ഷാദിനെ നാട്ടിലെത്തിക്കാന്‍ ശ്രമംമറുനാടൻ മലയാളി ബ്യൂറോ13 Feb 2025 10:23 AM IST