KERALAMകാഞ്ഞിരപ്പള്ളിയിൽ കാർ കെട്ടിട്ടത്തിലേക്ക് ഇടിച്ചു കയറി അപകടം; ഒരാൾക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ30 Aug 2025 8:24 PM IST
KERALAMനിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; അപകടമുണ്ടായത് റോഡിലെ വെള്ളക്കെട്ട് കണ്ട് വെട്ടിച്ചു മാറ്റിയപ്പോൾ; ആറ് പേർക്ക് പരിക്ക്സ്വന്തം ലേഖകൻ30 Aug 2025 6:53 PM IST
KERALAMകൊടുങ്ങല്ലൂരിലേക്ക് കുതിച്ച ഫാസ്റ്റ് പാസഞ്ചർ ബസ്; പൊടുന്നനെ നിയന്ത്രണം തെറ്റി ബൈക്കിലേക്ക് ഇടിച്ചുകയറി വൻ അപകടം; യുവാവിന് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ30 Aug 2025 4:47 PM IST
KERALAMനെഹ്റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു; കായലിൽ കുടുങ്ങിയത് ടീം വേമ്പനാട് തുഴഞ്ഞ വള്ളം; തുഴച്ചില്‍ക്കാര്‍ക്ക് പരിക്കില്ലസ്വന്തം ലേഖകൻ30 Aug 2025 3:45 PM IST
KERALAMഡ്രൈവർ വളയം പിടിച്ചത് ഒരു ശ്രദ്ധയുമില്ലാതെ; ടയറുകൾ തേഞ്ഞ് തീർന്നതും അപകടത്തിന്റെ ആഘാതം കൂട്ടി; തലപ്പാടിയെ ഞെട്ടിച്ച ബസ് ദുരന്തത്തിൽ ഡ്രൈവർക്കെതിരെ കേസെടുക്കുമ്പോൾസ്വന്തം ലേഖകൻ29 Aug 2025 8:03 PM IST
KERALAMകോരിച്ചൊരിയുന്ന മഴയത്ത് കുതിച്ചെത്തിയ കാർ; നിമിഷനേരം കൊണ്ട് ഇടി ശബ്ദം; ഏനാത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; ഒരാൾക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ29 Aug 2025 4:02 PM IST
KERALAMമാഹി ബൈപ്പാസിൽ ടോൾ ബൂത്തിനടുത്ത് നിർത്തിയിട്ട കാറിലേക്ക് ലോറി ഇടിച്ചു കയറി; ഒഴിവായത് വൻ അപകടംസ്വന്തം ലേഖകൻ29 Aug 2025 3:57 PM IST
KERALAMമുഹമ്മയിൽ ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ; കണ്ണീരോടെ ഉറ്റവർസ്വന്തം ലേഖകൻ28 Aug 2025 5:51 PM IST
KERALAMമലപ്പുറത്ത് കണ്ടയ്നർ ലോറിയിടിച്ച് റേഷൻ കട വ്യാപാരിക്ക് ദാരുണാന്ത്യം; മരിച്ചത് മുണ്ടുപറമ്പു സ്വദേശി അഹമ്മദ് കുട്ടിസ്വന്തം ലേഖകൻ28 Aug 2025 4:29 PM IST
KERALAMപത്തനംതിട്ടയില്‍ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ഥിയുടെയും മൃതദേഹം കണ്ടെടുത്തു; മൃതദേഹം പൊന്തിയത് ഇന്നലെ തെരച്ചില്‍ നടത്തിയ ഭാഗത്ത്ശ്രീലാല് വാസുദേവന്‍28 Aug 2025 3:53 PM IST
KERALAMശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര നിലംപൊത്തി; തോട്ടുമുക്കത്ത് വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്സ്വന്തം ലേഖകൻ28 Aug 2025 3:11 PM IST
KERALAMബൈക്ക് ഒന്ന് സൈഡാക്കി റോഡ് ക്രോസ് ചെയ്യുമ്പോൾ ഉണ്ടായ അപകടം; പിന്നാലെ മസ്തിഷ്ക മരണം; നാഗർകോവിൽ സ്വദേശി പാണ്ഡ്യൻ ഇനി നാല് പേരിലൂടെ ജീവിക്കും; നന്ദി പറഞ്ഞ് ആരോഗ്യമന്ത്രിസ്വന്തം ലേഖകൻ28 Aug 2025 3:10 PM IST