You Searched For "അപകടം"

ഷംസുദീന്‍ ജബ്ബാര്‍ താമസിച്ചത് ആഡംബര ഫ്‌ലാറ്റില്‍; ഫ്‌ലാറ്റിനുള്ളില്‍ ബോംബ് നിര്‍മാണം നടത്തി; ആക്രമണത്തിന് പുറപ്പെടും മുമ്പ് കിടപ്പ് മുറിക്ക് തീയിട്ടു; റിമോട്ട്് കണ്‍ട്രോള്‍ ഉപയോഗിച്ച് സ്ഫോടനം നടത്താനും പദ്ധതിയിട്ടെന്നും സൂചന; ന്യൂ ഓര്‍ലിയന്‍സിലെ ആ ഭീകരന്‍ കരുതിക്കൂട്ടി ഇങ്ങിയത തന്നെ
അഫ്ഗാനിസ്ഥാനിലും തജിക്കിസ്ഥാനിലും സൈനികനായി ജോലി; പൊതുപ്രവര്‍ത്തകയായ ഭാര്യ; സോഷ്യല്‍ മീഡിയയില്‍ ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങള്‍; നിരവധി മേല്‍വിലാസങ്ങള്‍ ഉള്ളതും ദുരൂഹത വര്‍ധിപ്പിക്കുന്നു; ട്രംപ് ഹോട്ടല്‍ കവാടത്തില്‍ സൈബര്‍ ട്രക്കുമായി പൊട്ടിത്തെറിച്ച മാത്യൂ ലിവെല്‍സ്‌ബെര്‍ഗറിന്റേത് ദുരൂഹ വ്യക്തിത്വം
മധുര ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ജീവനെടുത്ത് അപകടം; കാർ നിയന്ത്രണം തെറ്റി ബാരിയറിലേക്ക് ഇടിച്ചു കയറി രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം; മരിച്ചത് കോഴിക്കോട് സ്വദേശികൾ; കുട്ടികളടക്കം പത്ത് പേർക്ക് പരിക്ക്; സംഭവം ദിണ്ടിഗലിൽ
നിസാം അങ്കിള്‍ സ്പീഡിലാണ് എപ്പോഴും എടുക്കാറുള്ളത്; ബസ് അമിതവേഗതയിലായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥിനി; ഇറക്കത്തില്‍ ബ്രേക്ക് നഷ്ടമായി; സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെന്ന് ഡ്രൈവര്‍; ഫിറ്റ്‌നസ് തീര്‍ന്ന സ്‌കൂള്‍ വാഹനങ്ങളുടെ കാലാവധി ഏപ്രില്‍ വരെ നീട്ടിയ സര്‍ക്കാര്‍ ഉത്തരവും; അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ജീവനെടുത്ത അപകടത്തില്‍ അന്വേഷണം തുടങ്ങി