You Searched For "അപകടം"

എസ്എടി ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തില്‍ ഓക്‌സിജന്‍ സിലണ്ടറിലെ ഗ്ലാസ് ട്യൂബ് പൊട്ടിത്തെറിച്ചു; നഴ്‌സിങ് അസിസ്റ്റന്റിന്റെ ഒരു കണ്ണിന് 90 ശതമാനം കാഴ്ച നഷ്ടം
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വൻ അപകടം; നിയന്ത്രണം മുഴുവൻ നഷ്ടപ്പെട്ട ബസ് നേരെ പോയി മരത്തിലിടിച്ചു; വൻ ഇടി ശബ്ദം; നാട്ടുകാർ ഓടിയെത്തി; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം
ക്ഷേത്രത്തിലെ കാളവരവ് ചടങ്ങിനിടെ മിന്നൽ പതിച്ച് അപകടം; നിമിഷനേരം കൊണ്ട് ഭക്തരുടെ ഇടയിൽ വലിയ വെളിച്ചം വന്നിടിച്ചു; ആളുകൾ കുതറിയോടി; മൂന്ന് പേർക്ക് പരിക്ക്; സംഭവം എറയൂർ ഉത്സവത്തിനിടെ
ആറ്റിങ്ങലിൽ പാഞ്ഞെത്തിയ ബസ് ഭിന്നശേഷിക്കാരനെ റോഡിൽ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം; അപകടം സ്കൂട്ടറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ; ഡ്രൈവറുടെ അശ്രദ്ധയെന്ന് നാട്ടുകാർ
പെരിന്തൽമണ്ണയിൽ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; യുവതിക്ക് ദാരുണാന്ത്യം; പത്തുപേർക്ക് പരിക്ക്; രണ്ടുപേരുടെ നില അതീവ ഗുരുതരം; ആശുപത്രിയിലേക്ക് മാറ്റി
അടഞ്ഞുകിടന്ന ലെവൽ ക്രോസ് ശ്രദ്ധിച്ചില്ല; ലെയ്‌ലാൻഡ് ലോറി പാഞ്ഞെത്തി പാളത്തിലേക്ക് ഇടിച്ചുകയറി; പൊടുന്നനെ ട്രെയിനുമായി വൻ കൂട്ടിയിടി; ഇടിയുടെ ആഘാതത്തിൽ ട്രക്ക് രണ്ടായി പിളർന്നു; ഒഴിവായത് വൻ ദുരന്തം; ലോക്കോ പൈലറ്റിന്റെ ജാഗ്രതയിൽ രക്ഷപ്പെട്ടത് നൂറ് കണക്കിന് ജീവനുകൾ; ലോറി പരിശോധിച്ചപ്പോൾ അമ്പരപ്പ്!