You Searched For "അപകടം"

കുറ്റാകൂരിരുട്ടിൽ കുതിച്ചെത്തി ആ സിൽവർ ബെൻസ് കാർ; തട്ടിത്തെറിപ്പിച്ചത് നാല് പാവം ജീവനുകളെ; പിന്നാലെ 24 മണിക്കൂറിനുള്ളില്‍ മുങ്ങിയ ഡ്രൈവറെ പൊക്കി പോലീസ് ബുദ്ധി; വഴിത്തിരിവായത് കാറിന്റെ തകര്‍ന്ന ഭാഗങ്ങള്‍; അപകട ദൃശ്യങ്ങളും നിർണയകമായി; കേസിന് പിന്നിലെ മാസ്റ്റർബ്രെയിൻ ഇങ്ങനെ!
രണ്ടു ബസുകൾക്കിടയിൽപെട്ട് ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം; ഭർത്താവിന് ഗുരുതര പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി; അപകടം മത്സരയോട്ടത്തിനിടെയെന്ന് നാട്ടുകാർ; സംഭവം മേനക ജങ്ഷനിൽ
കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ അപകടം; സ്‌കൂട്ടറുമായി ഇടിച്ച് നിയന്ത്രണം തെറ്റി ബൈക്ക് നേരെ പോസ്റ്റിലിടിച്ചു; യുവാവിന് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്