You Searched For "അപകടം"

പ്രതിയുമായി പോയ പോലീസ് ജീപ്പ് നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം; വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം; നാല് പേർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി; സംഭവം മാനന്തവാടിയിൽ
മണിപ്പൂരിൽ ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ട്രക്ക് അപകടത്തിൽപ്പെട്ടു; നിയന്ത്രണം തെറ്റി നേരെ കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് ജവാന്മാർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
എക്സ്പ്രസ് വേയിൽ അർദ്ധരാത്രി വാഹനാപകടം; ഒരേ ദിശയിൽ നിന്ന് പാഞ്ഞെത്തിയ നാല് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു; ഒരു കുട്ടി ഉൾപ്പെടെ ആറ് പ‍േർക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഗ്യാസ് പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച; പ്രദേശം മുഴുവൻ ദുർഗന്ധo കൊണ്ട് നിറഞ്ഞു; അർദ്ധരാത്രി ചോർച്ചയും തീപിടുത്തവും; നാട്ടുകാർ വീടുകളിൽ നിന്ന് ഇറങ്ങിയോടി; നിരവധി പേർക്ക് പരിക്ക്
തിരക്കേറിയ നാലുവരി പാതയിൽ കുതിച്ചുപാഞ്ഞ് വാഹനങ്ങൾ; ഓടിക്കൊണ്ടിരുന്ന കാർ പെട്ടെന്ന് നിർത്തിയത് പണിയായി; പിന്നാലെ അപകടം; സിസിടിവി ദൃശ്യങ്ങൾ സഹിതം പുറത്തുവിട്ട്  അബുദാബി പോലീസ്