You Searched For "അപകടം"

ലോറിക്ക് അടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം ലോഡുമായി പോയ ടിപ്പറിന് സൈഡ് കൊടുക്കവെ ബൈക്ക് പാളി; മരണപ്പെട്ടത് നെടുമങ്ങാട് സ്വദേശിനി ജലജാ കുമാരി
മോട്രോ പില്ലറിന്റെ 323നും 324നും ഇടയിൽ മീഡിയനിലെ വഴിവിളക്ക് തകർത്ത് കാർ നാമാവിശേഷമായി; ഡ്രൈവർക്കുള്ളത് നേരിയ പരിക്ക് മാത്രം; കൂടെയുണ്ടായിരുന്ന മൂന്നാമനെ കാണാനുമില്ല; കൊച്ചിയെ ഞെട്ടിച്ച് വീണ്ടും പാലാരിവട്ടം മോഡൽ അപകടം; കൊല്ലപ്പെട്ടത് എടത്തലക്കാരി സുഹാന
പൊൻകുന്നത്ത് ലോറിക്കടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; സ്വകാര്യാശുപത്രി റിസ്പഷനിസ്റ്റ് അമ്പിളി അപകടത്തിൽ പെട്ടത് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ
സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; ഒരു കുടുംബത്തിലെ അഞ്ച് പേരും മരിച്ചു; ദാരുണാന്ത്യം കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറിനും കുടുബത്തിനും; അപകടമുണ്ടായത് ജിസാനിലെ അബ്ദുൽ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകവേ
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ നീലഗിരിയിൽ തകർന്നു വീണു; അപകടം ഊട്ടിക്കടുത്ത് കുന്നൂരിൽ; നാല് മരണം സ്ഥിരീകരിച്ചു; റാവത്തിനും ഭാര്യക്കും ഗുരുതര പരിക്കെന്ന് പ്രാഥമിക വിവരം; മൂന്ന് പേരെ രക്ഷപെടുത്തി; ഹെലികോപ്ടറിൽ ഉണ്ടായിരുന്നത് 14 യാത്രക്കാരെന്ന് റിപ്പോർട്ടുകൾ