You Searched For "അഫ്ഗാനിസ്ഥാൻ"

യുദ്ധത്തിൽ തകർന്നടിഞ്ഞ അഫ്ഗാനു വേണ്ടി അമേരിക്ക കോടിക്കണക്കിന് പണം ഒഴുക്കിയപ്പോൾ ലൈബ്രറി സ്ഥാപിച്ചു നൽകിയെന്ന വാദവുമായി മോദി; ഇന്ത്യൻ പ്രധാനമന്ത്രിയുടെ വാദത്തെ രൂക്ഷമായി വിമർശിച്ച് ട്രംപ്; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ അഫ്ഗാന്റെ സുരക്ഷ ഏറ്റെടുക്കണം; സംഭാവനകളുടെ വലുപ്പം പറയുന്ന ലോക നേതാക്കൾക്കും ട്രംപ് ഉറ്റ സുഹൃത്തെന്ന മോദിയുടെ വാദത്തിനും കനത്ത തിരിച്ചടി
ഉയർന്ന വിദ്യാഭ്യാസം നേടിയ ഡോക്ടർ; സൈനിക സേവനത്തിനുള്ള അംഗീകാരം ലഭിച്ച വനിതാ ലെഫ്റ്റനന്റ് ജനറൽ; ബുർക്ക ധരിക്കില്ലെന്ന വാശി താലിബാനെ കൊണ്ട് അംഗീകരിപ്പിച്ച ധീര വനിത; ജനാധിപത്യ സമൂഹത്തിൽ മന്ത്രിയായും സേവനമനുഷ്ഠിച്ചു; പുരുഷാധിപത്യ സമൂഹത്തിൽ സ്വന്തം ഇടം നേടിയ ജനറൽ സുഹൈല ഓർമ്മയാകുമ്പോൾ
അഫ്ഗാനിസ്ഥാനിലെ കാബൂളിൽ സ്‌കൂളിന് സമീപം ഭീകരാക്രമണം; 25 പേർ കൊല്ലപ്പെട്ടു; വിദ്യാർത്ഥികൾ അടക്കം നിരവധി പേർക്ക് പരിക്ക്; ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല; സ്‌ഫോടനം നടന്നത്, താലിബാൻ രാജ്യമാകെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് നിലനിൽക്കെ
അഫ്ഗാനിസ്ഥാനിലെ സുരക്ഷാ ഭീഷണി;  കാബുൾ, കാണ്ഡഹാർ, മസർ ഇ ഷരീഫ് മേഖലകളിലെ ഇന്ത്യൻ ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ച് വിളിച്ചേക്കും; നടപടികളുമായി ബന്ധപ്പെട്ട പദ്ധതികൾ ആസുത്രണം ചെയ്തതായി കേന്ദ്രം
യു.എസ് പിൻവാങ്ങിയ അഫ്ഗാനിൽ മധ്യസ്ഥ റോളിൽ ഇറാൻ; ടെഹ്‌റാനിൽ തിരക്കിട്ട സർക്കാർ- താലിബാൻ ചർച്ച; വാഷിങ്ടന്റെ ബദ്ധവൈരിയായ ഇറാൻ ചർച്ചക്കിറങ്ങുന്നത് യു.എസ് നേതൃത്വത്തിലെ ചർച്ചകളിൽ തീരുമാനമാകാത്തതിനാൽ
സൽമ അണക്കെട്ടിനു നേരെ വെടിവെപ്പ് ഒരു തുടക്കം മാത്രം; പാക്കിസ്ഥാന്റെ പിന്തുണയിൽ താലിബാൻ കാശ്മീരിലേക്കും ഇരച്ചു കയറും; സിഖുകാർ മഞ്ഞ തലപ്പാവണിഞ്ഞ് മുസ്ലിങ്ങളിൽ നിന്ന് വ്യത്യസ്ഥരാവണം; തീവ്രവാദികളുടെ ഭാര്യമാരാക്കാൻ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകും; അഫ്ഗാനിൽ താലിബാൻ തിരികെ എത്തുമ്പോൾ ഒഴുകുക ചോരപ്പുഴ തന്നെ
അഫ്ഗാനിൽ ഇന്ത്യ നിക്ഷേപിച്ച 3 ബില്യൻ ഡോളർ നശിക്കുമോ? താലിബാൻ പിടിമുറുക്കുമ്പോൾ തരൂർ ഉയർത്തിയ ചോദ്യം വളരെ പ്രസക്തം; അഫ്ഗാനിലെ ഇന്ത്യൻ നിർമ്മിതികളെ താലിബാൻ ലക്ഷ്യമിടുന്നതിൽ പാക്കിസ്ഥാൻ താൽപ്പര്യവും വ്യക്തം; നീക്കം ഇന്ത്യൻ അടയാളം ഇല്ലാതാക്കാൻ
അഫ്ഗാനിസ്ഥാനിൽ എങ്ങും താലിബാനെ ഭയന്നുള്ള കൂട്ടപ്പലായനം; കാന്തഹാറിൽ 22,000 കുടുംബങ്ങൾ പലായനം ചെയ്തതായി റിപ്പോർട്ട്; അഫ്ഗാൻ സൈന്യത്തെ നേരിടാൻ 15,000 ഭീകരർ പാക്കിസ്ഥാനിൽ നിന്ന് എത്തിയെന്ന് വെളിപ്പെടുത്തൽ; സൈന്യത്തിന്റെ ചെറുത്തു നിൽപ്പുകൾ ദുർബലം
ലാദനെ വധിക്കുക എന്നതായിരുന്നു യുഎസിന്റെ അഫ്ഗാൻ ദൗത്യം; അത് പൂർത്തിയാക്കി അവർ തിരിച്ചു പോകുന്നു; താലിബാൻ ഉന്നം വെക്കുക ഇന്ത്യൻ നിർമ്മിതികളെ; കാശ്മീരിനും ഭീഷണിയാകും; ഷിയാ മേഖലകളെ വരുതിയിലാക്കാൻ ഇറാൻ ശ്രമിച്ചേക്കാം; താലിബാൻ തിരികെ വരുമ്പോൾ എന്തു സംഭവിക്കുമെന്ന് ടി പി ശ്രീനിവാസൻ മറുനാടനോട്