You Searched For "അഫ്ഗാനിസ്ഥാൻ"

പാക്കിസ്ഥാനെ വീഴ്‌ത്തി ട്വന്റി 20 ക്രിക്കറ്റിൽ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാൻ; വമ്പൻ ടീമിനെതിരെ പരമ്പര നേട്ടം; ഒരു മത്സരം ശേഷിക്കെ ചരിത്രനേട്ടത്തിൽ റാഷിദ് ഖാനും സംഘവും; രണ്ടാം മത്സരത്തിൽ ജയം ഏഴ് വിക്കറ്റിന്
എന്തൊരു ഗെയിം! ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിച്ച് വിശ്വരൂപം കാട്ടി ഗ്ലെൻ മാക്‌സ് വെൽ; അഫ്ഗാന്റെ അട്ടിമറി സ്വപ്‌നങ്ങളെ തകർത്തെറിഞ്ഞ്  ഡബിൾ സെഞ്ചുറി പ്രകടനം; ബൗണ്ടറികളുടെ പെരുമഴയിൽ മുക്കി ഓസീസിനെ നയിച്ചത് മൂന്നുവിക്കറ്റ് ജയത്തിലേക്ക്; തകർച്ചയിൽ നിന്നും ഫീനിക്‌സ് പക്ഷിയെ പോലെ ഉയർന്ന് ഓസീസ് സെമിബർത്ത് ഉറപ്പിക്കുമ്പോൾ അഫ്ഗാന്റെ സ്വപ്‌നങ്ങൾ ഇനിയും ബാക്കി