You Searched For "അഫ്ഗാനിസ്ഥാൻ"

പ്രസിഡന്റിന്റെ കൊട്ടാരം മുതൽ കാബുൾ വിമാനത്താവളം വരെ നജീബുള്ള ഉപയോഗിച്ച പാസ് വേർഡ് അവസാനത്തേതിന് തൊട്ടുമുന്നിലുള്ള  ചെക്ക് പോയിന്റിൽ ബ്ലോക്ക്; എയർപോർട്ട് കൊട്ടിയടച്ച് വിശ്വസ്തൻ ദോസ്തമിന്റെ ചതി;  ഇന്ത്യയിലേക്ക് രക്ഷപ്പെടൽ പരാജയപ്പെട്ടതോടെ ട്രാഫിക് സിഗ്നൽ തൂണിൽ കെട്ടിത്തൂക്കി താലിബാന്റെ ക്രൂരകൊലപാതകം;  അഫ്ഗാൻ മുൻ പ്രസിഡന്റിന്റെ പെൺമക്കൾ പറയുന്നു ചതിച്ചത് പാക്കിസ്ഥാൻ
അഫ്ഗാന്റെ തന്ത്രപ്രധാനമായ പ്രവിശ്യയും താലിബാൻ നിയന്ത്രണത്തിൽ; സാരഞ്ച് നഗരം താലിബാൻ കയ്യടക്കി; എല്ലാ പ്രവശ്യകളും ഉടൻ നിയന്ത്രണത്തിലാകുമെന്ന് താലിബാൻ നേതാക്കൾ; ആക്രമണങ്ങൾക്ക് പിന്തുണ നൽകുന്നത് പാക്കിസ്ഥാനെന്ന് അഫ്ഗാനിസ്ഥാൻ യുഎന്നിൽ
താലിബാനെന്ന കൊടും വിഷമുള്ള മൂർഖനെ പാലൂട്ടി വളർത്തുന്നത് പാക്കിസ്ഥാൻ! ഹെൽമണ്ടിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട താലിബാൻ ഭീകരരിൽ അൽ ഖായിദ ഭീകരരായ പാക്ക് പൗരന്മാരും; താലിബാൻ ആക്രമണത്തെ പാക്കിസ്ഥാൻ പിന്തുണക്കുന്നതിൽ അഫ്ഗാൻ ഭരണകൂടത്തിന് കടുത്ത പ്രതിഷേധം
താലിബാനെ ചെറുക്കാനാവില്ലെന്നറിഞ്ഞ് പട്ടാളക്കാരും പൊലീസുകാരും ഒപ്പം ചേർന്നു; കൊച്ചു പെൺകുട്ടികളെ തട്ടിയെടുത്ത് കാമം ശമിപ്പിച്ച് ഭീകരർ; എത്രയും വേഗം പൗരന്മാരോട് അഫ്ഗാൻ വിടാൻ നിർദ്ദേശിച്ച് ബ്രിട്ടൻ; വെള്ളക്കാർ കൈവിട്ട അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥ ഭയാനകം
സ്ഥലം പിടിച്ചെടുത്താൽ ആദ്യം ആവശ്യപ്പെടുന്നത് സ്ത്രികളുടെയും പെൺകുട്ടികളുടെയും വിവരം കൈമാറാൻ;  വഴങ്ങിയില്ലെങ്കിൽ ക്രൂര പീഡനവും നിർബന്ധിത വിവാഹവും; സ്ത്രികളെയും കുട്ടികളെയും രാജ്യം കടത്തി അഫ്ഗാനിസ്ഥാൻ; കൊന്നൊടുക്കി താലിബാൻ വീണ്ടും അഫ്ഗാനെ വിഴുങ്ങുമ്പോൾ
താലിബാൻ 90 ദിവസത്തിനകം കാബൂൾ പിടിച്ചടക്കും; മുന്നറിയിപ്പുമായി യുഎസ് ഇന്റലിജൻസ്;  മസാരെ ഷെരീഫ് പിടിക്കാൻ രൂക്ഷമായ പോരാട്ടം; 20 വർഷം മുമ്പ് ചവിട്ടി പുറത്താക്കിയതിന്റെ കോട്ടം തീർക്കാൻ സൈനിക വിജയം മാത്രം ലക്ഷ്യമിട്ട് താലിബാനും
വാതിലിൽ മുട്ടി അവർ ചോദിക്കും, കൊണ്ടുപോകാൻ കൊച്ചു പെൺകുട്ടികൾ ഉണ്ടോ? ഇല്ലെങ്കിൽ തോക്കിൻ മുനയിൽ പരിശോധന; താലിബാൻ ഭീകരർ ലൈംഗിക തൃഷ്ണ തീർക്കാൻ തട്ടിക്കൊണ്ടു പോകുന്നത് 12 വയസ്സുപോലും തികയാത്ത നിസ്സഹായരായ പെൺകുട്ടികളെ
ജോ ബൈഡന്റെ ഒരു കോളിനായി കാത്ത് ഇമ്രാൻ ഖാൻ; അധികാരമേറ്റ് ഏഴ് മാസം ആയിട്ടും കോൾ എത്താത്തതിൽ പാക്കിസ്ഥാന് ഈർഷ്യയും നിരാശയും; തന്ത്രപ്രധാന പങ്കാളിയായി യുഎസ് ഇപ്പോൾ കാണുന്നത് ഇന്ത്യയെ; 20 വർഷം അവർ അഫ്ഗാനിസ്ഥാനിൽ ഉണ്ടാക്കിയ കുഴപ്പങ്ങൾ തീർക്കാൻ മാത്രമാണ് പാക്കിസ്ഥാനെ അമേരിക്കയ്ക്ക് ആവശ്യം; പരിഭവങ്ങൾ എണ്ണിപ്പറഞ്ഞ് പാക് പ്രധാനമന്ത്രി
കാണ്ഡഹാറും കീഴടക്കി; ഇനി ലക്ഷ്യം കാബുൾ; തലസ്ഥാനം പിടിക്കാൻ പോരാട്ടം ശക്തം; ഉറ്റവരുടെ മൃതദ്ദേഹം പോലും ഉപേക്ഷിച്ച് ജനതയുടെ കൂട്ടപലായനം; ഒരാഴ്‌ച്ചക്കുള്ളിൽ രാജ്യം വിട്ടത് 30,000 കുടുംബങ്ങൾ; അഫ്ഗാനിൽ താലിബാൻ
കാണ്ഡഹാർ പിടിച്ചടക്കി; പന്ത്രണ്ട് പ്രവിശ്യകൾ നിയന്ത്രണത്തിൽ; ഒരാഴ്ചയ്ക്കുള്ളിൽ അഫ്ഗാൻ പൂർണമായും പിടിച്ചെടുക്കുമെന്ന് താലിബാൻ; സൈനികരെ കൊന്നൊടുക്കുന്നു; പൗരന്മാർക്ക് നേരെ ആക്രമണം; ഭീകരരുടെ ഭാര്യയാകാൻ യുവതികളെ നിർബന്ധിക്കുന്നു; കൊടുംക്രൂരതയ്ക്ക് മൂകസാക്ഷിയായി ലോകം
സ്ത്രീകൾക്ക് ജോലിക്ക് വിലക്ക്; ബാങ്കുകളിലേത് അടക്കം ബന്ധുക്കളായ പുരുഷന്മാർക്ക് ജോലി നൽകും; ആധിപത്യം ഉറപ്പിച്ചതോടെ കടുത്ത നിയന്ത്രണങ്ങളുമായി താലിബാൻ; രണ്ട് പതിറ്റാണ്ടായി അനുഭവിച്ച സ്വാതന്ത്ര്യം അകലുന്നു; ജനങ്ങൾ ഭയപ്പെട്ടത് പോലെ ഇരുണ്ട യുഗത്തിലേക്ക് അഫ്ഗാനിസ്ഥാൻ
കാബൂളിലേക്ക് താലിബാൻ കുതിക്കുമ്പോൾ പഴി കേൾക്കുന്നത് മുഴുവൻ അമേരിക്ക; സിഐഎയുടെ മൂക്കിന് താഴെ താലിബാൻ വിളയാടി ആക്രമണം ആസൂത്രണം ചെയ്തത് ഇന്റലിജൻസ് പരാജയം എന്ന് വിമർശനം; തടി രക്ഷിക്കാൻ ഉള്ളവരെ ഒഴിപ്പിക്കുന്ന തിരക്കിൽ മുഴുകുമ്പോൾ ബൈഡന്റെ നയത്തിനും കൊട്ട്; ഇന്ത്യയുടെ ശത്രുവോ തങ്ങളെന്നും ഡാനിഷ് സിദ്ദിഖ്വിയെ കൊലപ്പെടുത്താൻ കാരണം എന്തെന്നും വെളിപ്പെടുത്തി താലിബാനും