FOOTBALLമെസ്സി വരും... വരുന്നു..; അര്‍ജന്റീന ടീമിനൊപ്പം ഫുട്ബോള്‍ ഇതിഹാസം കേരളത്തില്‍ എത്തുക ഒക്ടോബര്‍ 25ന്; ഏഴ് ദിവസം സംസ്ഥാനത്ത് തങ്ങും; ആരാധകര്‍ക്ക് താരത്തെ കാണാനും വേദിയൊരുക്കുമെന്ന് വി. അബ്ദുറഹ്മാന്സ്വന്തം ലേഖകൻ11 Jan 2025 9:36 PM IST