JUDICIALഅടുക്കളയിലുള്ള ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് കുടിക്കുമ്പോൾ അഭയ കണ്ടത് കാണരുതാത്ത കാഴ്ച; സിസ്റ്റർ സെഫിയും ഫാ.തോമസ് കോട്ടൂരും തമ്മിലുള്ള ലൈംഗികബന്ധം കാണാൻ ഇടയായതാണ് സിസ്റ്റർ അഭയ കൊല്ലപ്പെടാൻ കാരണമെന്ന് പ്രോസിക്യൂഷൻ; വാദം വ്യാഴാഴ്ചയും തുടരുംമറുനാടന് മലയാളി18 Nov 2020 5:31 PM IST
JUDICIALകന്യക എന്ന് സ്ഥാപിക്കാൻ ഹൈമനോപ്ലാസ്റ്റി ചെയ്തതിന് നൂറുശതമാനം തെളിവുണ്ടെങ്കിലും അത് മൗലികാവകാശത്തിൻ മേലുള്ള കടന്നുകയറ്റം; ഹൈമനോപ്ലാസ്റ്റി നടത്തിയതിനെ കൊലപാതകവുമായി ബന്ധിപ്പിക്കുവാൻ സാധിക്കില്ല; അഭയ കേസിൽ മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ അന്തിമ വാദം സിബിഐ കോടതിയിൽ; വെള്ളിയാഴ്ച ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന്റെ വാദം തുടങ്ങും; പ്രോസിക്യൂഷൻ വാദത്തെ ശക്തമായി ചെറുത്ത് പ്രതിഭാഗംഅഡ്വ.പി.നാഗ് രാജ്3 Dec 2020 6:08 PM IST
JUDICIALസിസ്റ്റർ സെഫി കന്യാചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചത് മെഡിക്കൽ പരിശോധനയിൽ കണ്ടുപിടിച്ച വിവരം ഡോക്ടർ മൊഴി നൽകി; അഭയ കേസിൽ സിബിഐ കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി; ഹൈമനോപ്ലാസ്റ്റി കണ്ടുപിടിച്ചത് 2008 നവംബർ 5 ന് നടത്തിയ പരിശോധനയിൽ എന്നും സിബിഐ ഉദ്യോഗസ്ഥൻ എൻ.സുരേന്ദ്രൻപ്രവീണ് സുകുമാരന്4 Dec 2020 10:13 PM IST
JUDICIALഅഭയ കേസിൽ താൻ നിരപരാധി; പ്രതികൾ മറ്റുപലരും; സിബിഐ തന്നെ പ്രതിയാക്കിയത് കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിൽ; സിസ്റ്റർ അഭയ ആത്മഹത്യ ചെയ്തതെന്ന വാദം ഒരിക്കൽ പോലും ഉന്നയിക്കാതെ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന്റെ വാദം പൂർത്തിയായി; വ്യാഴാഴ്ച പ്രോസിക്യൂഷൻ മറുപടിവാദംഅഡ്വ.പി നാഗ് രാജ്9 Dec 2020 8:07 PM IST