You Searched For "അമിത് ഷാ"

ആർഎസ്എസുകാരന്റെ പ്രതിമയുണ്ടാക്കി വെട്ടിക്കൊല്ലാൻ പഠിപ്പിക്കും; സംഘടനകളിൽ നുഴഞ്ഞ് കയറി 2047ൽ അധികാരം പിടിക്കണമെന്ന് സർക്കുലർ; പിറക്കുന്ന ഏത് കുഞ്ഞിന്റെ ചെവിയിലും തക്‌ബീർ മുഴക്കണം; കള്ളനോട്ട് മുതൽ കള്ളപ്പണം വരെ; ഒടുവിൽ അമിത് ഷായും ഡോവലും കാലന്മാരായി; പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നത് 2018ൽ തുടങ്ങിയ ആലോചന
പോപ്പുലർ ഫ്രണ്ട് വഹാബി സലഫി അജണ്ട പിന്തുടരുന്ന, പാൻ ഇസ്ലാമിക സംഘടന; തീവ്രവാദത്തിനെതിരെ നടപടി വരുമ്പോൾ എല്ലാവരും ക്ഷമയോടെ പെരുമാറണം; പിഎഫ്‌ഐ നിരോധനത്തെ സ്വാഗതം ചെയ്ത് പ്രമുഖ മുസ്ലിം സംഘടനകൾ; മോദിയും അമിത്ഷായും നിരോധന തീരുമാനം എടുത്തത് മുസ്ലിം സംഘടനകളെ വിശ്വാസത്തിൽ എടുത്ത ശേഷം
പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണത്തിന്റെ അടയാളമാണ് പുതിയ മന്ദിരം; പ്രധാനമന്ത്രി ഉദ്ഘാടനദിവസം ചോള സാമ്രാജ്യത്തിന്റെ പ്രതീകമായ ചെങ്കോൽ സ്വീകരിക്കും; ബിഹിഷ്‌കരിക്കാൻ 19 പ്രതിപക്ഷ പാർട്ടികളും; പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിൽ പ്രതിഷേധവും
പ്രതിപക്ഷത്തെ മൂന്നിൽ രണ്ട് എംപിമാരേയും സസ്‌പെൻഷനിൽ കുരുക്കി; പിന്നാലെ ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കാനുള്ള ബില്ലുകളുമായി അമിത് ഷാ ലോക്‌സഭയിൽ; ഇരുസഭകളിലുമായി സസ്പെൻഡ് ചെയ്യപ്പെട്ടത് 141 എംപിമാർ