You Searched For "അമിത് ഷാ"

മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനെന്ന് അമിത് ഷാ; രാജ്യത്തിനും, സേനയ്ക്കും തീരാ നഷ്ടമെന്ന് രാജ്നാഥ് സിങ്; ബിപിൻ റാവത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രിമാർ
പലരും മോദിയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും കർഷക സമരത്തെക്കുറിച്ചു പ്രധാനമന്ത്രി മനസ്സിലാക്കുന്ന ദിവസം വരുമെന്നുമാണ് അമിത് ഷാ പറഞ്ഞത്; പ്രധാനമന്ത്രിയെക്കുറിച്ച് അമിത് ഷാ ദുരുദ്ദേശ്യത്തോടെ ഒന്നും പറഞ്ഞിട്ടില്ല; സത്യപാൽ മാലികിന്റെ രണ്ടാം പ്രസ്താവനയും ബിജെപിക്ക് തലവേദന; മോദിയും അമിത് ഷായും തെറ്റിയോ?
കശ്മീരിന്റെ പ്രത്യേക പദവി നീക്കിയത് നിർണായകം; ഭീകർക്ക് എതിരെ സൈന്യം വലിയ മുന്നേറ്റം കൈവരിച്ചു; കുറച്ചു വർഷം കഴിഞ്ഞാൽ കശ്മീരിൽ സിആർപിഎഫിനെ വിന്യസിക്കേണ്ടിവരില്ലെന്നും അമിത് ഷാ; പ്രധാനമന്ത്രി ഏപ്രിൽ 24ന് സന്ദർശിക്കും
അമിത് ഷാ അഭിമുഖം നൽകി മണിക്കൂറുകൾ പിന്നിട്ടപ്പോൾ തീസ്ത സെതൽവാദിനെ തേടി ഗുജറാത്ത് പൊലീസ്; വ്യാജരേഖ ചമച്ചതിന് സാമൂഹിക പ്രവർത്തകയെ കസ്റ്റഡിയിൽ എടുക്കാൻ എന്ന് വിവരം; ഷാ ആരോപിച്ചത് ഗുജറാത്ത് കലാപക്കേസിൽ തീസ്ത തെറ്റായ വിവരങ്ങൾ നൽകിയെന്ന്
പ്രധാനമന്ത്രി മോദി അഹങ്കാരിയാണെന്നും അദ്ദേഹത്തിന് ബുദ്ധിഭ്രമമുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞെന്നും വെളിപ്പെടുത്തിയ നേതാവ്; കർഷക സമരത്തെ എല്ലായ്‌പ്പോഴും പിന്തുണച്ച കോൺഗ്രസിലെ പഴയ സോഷ്യലിസ്റ്റ്; വീണ്ടും മോദിയുടെ സുഹൃത്തായ അദാനിക്ക് വേണ്ടി കർഷക ദ്രോഹമെന്ന് കുറ്റപ്പെടുത്തൽ; മേഘാലയാ ഗവർണ്ണർ കേന്ദ്രത്തിന് തലവേദനയാകുമ്പോൾ
രാജ്യത്ത് കോൺഗ്രസ്സ് അപ്രസക്തമാകുകയാണ്; ലോകത്ത് നിന്ന് കമ്മ്യുണിസവും; ഭാരതത്തിൽ ഭാവി ബിജെപിക്ക് മാത്രം; കേരളത്തിൽ താമര വിരിയുന്ന ദിവസം വിദൂരമല്ല; പിണറായിയുടെ ആതിഥ്യം സ്വീകരിച്ചെങ്കിലും, രാഷ്ട്രീയം ചർച്ചയാക്കി അമിത് ഷാ
ആർഎസ്എസുകാരന്റെ പ്രതിമയുണ്ടാക്കി വെട്ടിക്കൊല്ലാൻ പഠിപ്പിക്കും; സംഘടനകളിൽ നുഴഞ്ഞ് കയറി 2047ൽ അധികാരം പിടിക്കണമെന്ന് സർക്കുലർ; പിറക്കുന്ന ഏത് കുഞ്ഞിന്റെ ചെവിയിലും തക്‌ബീർ മുഴക്കണം; കള്ളനോട്ട് മുതൽ കള്ളപ്പണം വരെ; പിഎഫ്ഐക്കു എതിരെയുള്ള കുറ്റങ്ങൾ നടുക്കുന്നത്; അമിത് ഷായും ഡോവലും പോപ്പുലർ ഫ്രണ്ടിന്റെ കാലന്മാർ ആവുമ്പോൾ!