You Searched For "അമിത് ഷാ"

എം ഗണേശ് പൂർണ്ണ പരാജയം; അഴിച്ചു പണിയുടെ സൂചന ശക്തമാക്കി പുതിയ സംഘടനാ ജനറൽ സെക്രട്ടറിക്കായുള്ള അന്വേഷണം; ദേശീയ തലത്തിൽ പ്രവർത്തന പരിചയമുള്ള തിരുവനന്തപുരത്തുകാരൻ സംഘടനാ ചുമതയിൽ എത്തും; കേരളത്തിലെ ബിജെപിയെ നേരെയാക്കാൻ അമിത് ഷാ
അമരീന്ദർ സിങ് ബിജെപിയിലേക്ക്?;കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ കൂടിക്കാഴ്ച നടത്തി; ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡയുമായും കൂടിക്കാഴ്ച; ക്യാപ്റ്റന്റെ നീക്കത്തിൽ ആശങ്കയോടെ കോൺഗ്രസ് നേതൃത്വം
ലഖിംപുരിലെ കിരാതമായ കൊലപാതകം അംഗീകരിക്കാനാവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഛന്നി; നേതാക്കളെ അറസ്റ്റ് ചെയ്യുന്ന നടപടി അവസാനിപ്പിക്കണം; ലഹരിമരുന്നും ആയുധങ്ങളും രാജ്യത്തേക്കു കടത്തുന്നതു തടയാൻ പഞ്ചാബ് അതിർത്തി അടയ്ക്കണമെന്നും ആവശ്യം; അമിത് ഷായുമായി ചർച്ച നടത്തി ചരൺജിത് സിങ് ഛന്നി
യുപി തെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുമ്പോൾ തിരിച്ചടിയായി ലഖിംപുർ ഖേരി സംഭവം; അജയ് മിശ്രയെ വിളിച്ചുവരുത്തി അമിത് ഷാ; മിശ്രയെ രാജി വയ്‌പ്പിച്ച് പ്രശ്‌നം അവസാനിപ്പിക്കാൻ ശ്രമം
എല്ലാവരുമായും ചർച്ച ചെയ്യും; എല്ലാവരേയും കേൾക്കുകയും ചെയ്യും; ഗുണവും ദോഷവും വിലയിരുത്തും; ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജനാധിപത്യ നേതാവ്; മോദി സ്വേച്ഛാധിപതിയെന്ന ആരോപണം തള്ളി അമിത് ഷാ
മോദി രാജ്യം കണ്ട ഏറ്റവും മികച്ച ജനാധിപത്യ നേതാവെന്ന് ഷാ പുകഴ്‌ത്തി; കോമാളി, എന്റെ അടുത്ത തമാശയെന്ന് ടെന്നീസ് ഇതിഹാസം; മാർട്ടിന നവരത്തിലോവയുടെ പ്രതികരണം അമിത് ഷയുടെ ട്വീറ്റിന് മറുപടിയായി
അതിർത്തി കടന്നുള്ള ഭീകരവാദം ഇന്ത്യ പൊറുക്കില്ല; അതിർത്തി ലംഘിക്കുന്നത് തുടർന്നാൽ വീണ്ടുമൊരു മിന്നാലാക്രമണത്തിന് മടിക്കില്ല; പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ; പരാമർശം, ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെ
ഇതര സംസ്ഥാന തൊഴിലാളികളെ കൊല്ലുന്നത് പ്രാദേശിക വാദം സജീവമാക്കാനുള്ള തീവ്രവാദ അജണ്ട; അമിത് ഷാ എത്തുന്നത് കാശ്മീർ ഇന്ത്യയുടേതെന്ന സന്ദേശം നൽകാൻ; ആഭ്യന്തരമന്ത്രിയുടെ മനസ്സിലുള്ളത് അടിക്ക് തിരിച്ചടി; കാശ്മീരിൽ വീണ്ടും സൈന്യം കൂടുതൽ ഇടപെടലിന്
കശ്മീരിൽ സമാധാനം തകർക്കാൻ ശ്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും; ഭീകരർക്ക് അമിത്ഷായുടെ താക്കീത്; സുരക്ഷാ ഏജൻസികൾ കൂടുതൽ ജാഗ്രത പാലിക്കണം; ആവശ്യമെങ്കിൽ സൈനിക ബലം കൂട്ടണമെന്നും അവലോകന യോഗത്തിൽ നിർദ്ദേശം
ജമ്മു വിമാനത്താവളം വിപുലീകരിക്കും; ഓരോ ജില്ലയിലേക്കും ഹെലികോപ്റ്റർ സേവനം; രണ്ടു വർഷത്തിനുള്ളിൽ മെട്രോ; വികസനം ഉറപ്പു നൽകി അമിത് ഷാ; ഭീകരതയും വിവേചനവും വെച്ചുപൊറുപ്പിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി
യുപിയിലെ ജയം 2024 ലെ പൊതുതിരഞ്ഞെടുപ്പ് ജയത്തിലേക്ക് ഉള്ള വാതിലുകൾ തുറക്കും; ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ല; രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനും, അന്തസ് നിലനിൽത്താനും ഉള്ള തിരഞ്ഞെടുപ്പാണ്:  മോദിയുടെ മണ്ഡലമായ വാരാണസിയിൽ പ്രവർത്തകരെ പ്രചോദിപ്പിച്ച് അമിത് ഷാ; ബിജെപി യുപിയിൽ തിരഞ്ഞെടുപ്പ് മൂഡിൽ