You Searched For "അമിത് ഷാ"

കേന്ദ്ര സേനയെ തടയണമെന്ന മമതയുടെ പ്രസ്താവന തോൽവി ഭയന്നുള്ള നിരാശയെന്ന് അമിത്ഷാ; മമതയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്; ചില കാര്യങ്ങളിൽ തൃണമൂലിനേക്കാൾ മെച്ചം ഇടതെന്നും ഷാ; ബംഗാളിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ വാക്‌പോരിന് മൂർച്ച കൂടുന്നു
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; ബംഗാളിൽ അമിത് ഷാ പങ്കെടുത്ത റാലിയിൽ മാസ്‌ക്ക് ധരിക്കാതെ ആയിരങ്ങൾ; രാഷ്ട്രീയ പാർട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധം ശക്തം
ഭീഷണികൾ അവഗണിച്ച് അമിത് ഷായെ അറസ്റ്റ് ചെയ്ത ധീരൻ; ലാവ്ലിനിൽ രേഖ കണ്ടെത്തിയ അന്വേഷണ മികവ്; ഗോവയിൽ ബ്രിട്ടീഷുകാരിയെ പീഡിപ്പിച്ച് കൊന്നവരെ നിയമത്തിന് മുന്നിലെത്തിച്ച ഐപിഎസുകാരൻ; അഴിമതി വിരുദ്ധ പോരാട്ടത്തിൽ സ്റ്റാലിന്റെ വലം കൈയായി ഇനി കന്തസ്വാമി ഐപിഎസ്
മോദി ഏഴു വർഷം പൂർത്തിയാക്കുമ്പോൾ തുളുമ്പി ഒഴുകുന്നത് ആത്മവിശ്വാസമോ അഭിമാനമോ അല്ല, മറിച്ച് നിസ്സഹായതയും, കണ്ണീരും, പ്രതീക്ഷയറ്റ ഭാവിയെക്കുറിച്ചുള്ള ആകുലതകളും മാത്രമാണ്; ആറു ദശകങ്ങളെ ആറു വർഷങ്ങൾ കൊണ്ട് പൊളിച്ചടുക്കുമ്പോൾ! സുധാ മേനോൻ എഴുതുന്നു
ഗുജറാത്തിൽ കോൺഗ്രസിനെ നിലംപരിശാക്കിയത് സഹകരണ മേഖലയെ പിടിച്ചെടുത്ത 90ലെ തന്ത്രം; ധവള വിപ്ലവത്തിന്റെ പിതാവ് വർഗീസ് കുര്യനെ പാൽ സഹകരണ മേഖലയിൽ നിന്ന് പുകച്ച് പുറത്തു ചാടിച്ച കുബുദ്ധി; അധികാര തുടർച്ച ഉറപ്പാക്കാൻ വീണ്ടും പഴയ മോഡൽ; രാജ്യത്തിന്റെ സഹകരണത്തിൽ അമിത് ഷാ കണ്ണുവയ്ക്കുമ്പോൾ
പാർട്ടി ശക്തിദുർഗങ്ങളുടെ വേരറുക്കുമോ അമിത് ഷാ? രണ്ട് ലക്ഷം കോടി ആസ്തി മൂലധനം കേന്ദ്രം കൊണ്ടു പോയാൽ കാലടിയിലെ മണ്ണിളകുമെന്ന് വിലയിരുത്തലിൽ സിപിഎം; കേന്ദ്ര സഹകരണ വകുപ്പിനെതിരെ സിപിഎം സുപ്രീംകോടതിയിലേക്ക്; മോദിയും പിണറായിയും ഇനി നേർക്കു നേർ പോരിന്
സിപിഎമ്മിനെ ഭയപ്പെടുത്തുന്നത് നിധിബാങ്കുകൾക്ക് കേന്ദ്രം നൽകുന്ന സഹകരണ മുഖം; സഹകരണം ഒരു സംസ്ഥാന വിഷയമായിരിക്കെ കേന്ദ്രത്തിന്റെ ഇത്തരം നീക്കത്തിനു പിന്നിൽ നിഗൂഢമായ താൽപര്യങ്ങൾ; പ്രത്യക്ഷ സമരത്തിന് കോൺഗ്രസും സിപിഎമ്മും; അനുകൂല പ്രചരണവുമായി പരിവാറുകാർ; അമിത് ഷാ ലക്ഷ്യമിടുന്നത് കേരളമോ?
രാജ്യത്തെ മോശമായി ചിത്രീകരിക്കാൻ ആർക്കാണ് ആഗ്രഹം; ഇന്ത്യയുടെ വികസനം ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഉണ്ട്; വിഘടനവാദികൾക്ക് ഇന്ത്യയുടെ വികസന യാത്രയെ തടയാനാവില്ല; പെഗസ്സസ് വിവാദത്തിൽ ആഞ്ഞടിച്ച് അമിത് ഷാ
കരുവന്നൂർ തട്ടിപ്പിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന സിപിഎമ്മിനെ സഹകരണ എൻഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് പ്രതിരോധത്തിലാക്കും; കുടുംബശ്രീ മാതൃകയിൽ ആരംഭിച്ച അക്ഷശ്രീ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കും; അക്ഷയശ്രീയ്ക്ക് കേന്ദ്രപദ്ധതികളുടെ നോഡൽ ഏജൻസിയായി അംഗീകാരം ഉടൻ; സഹകരണമേഖല പിടിക്കാൻ ആർഎസ്എസിന്റെ പദ്ധതി ഇങ്ങനെ