You Searched For "അമേരിക്കൻ എയർലൈൻസ്"

അത് തങ്ങളുടെ സീറ്റ് അല്ലാഞ്ഞിട്ടും മനപൂർവം പ്രശ്‌നം ഉണ്ടാക്കാൻ രണ്ടുംകല്പിച്ചെത്തി; ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ ശാന്തമായിരുന്ന യാത്രക്കാരും; പൊടുന്നനെ ആ രണ്ടുപേരുടെ വിചിത്രമായ പെരുമാറ്റം; നിമിഷ നേരം കൊണ്ട് വിമാനത്തിൽ മുഴുവൻ പരിഭ്രാന്തി; പോലീസിന്റെ വരവിൽ സംഭവിച്ചത്
ചെക്ക് ലിസ്റ്റ് എല്ലാം പൂർത്തിയാക്കി റൺവേയിൽ നിന്ന് പറന്നുയർന്ന വിമാനം; സാധാരണ ഉയരത്തിൽ നിന്നും അതിവേഗത്തിൽ 40000 അടിയിലേക്ക് കുതിക്കവേ കോക്ക്പിറ്റിൽ എമർജൻസി അലർട്ട്; അലറിവിളിച്ച് യാത്രക്കാർ; ഭീമനെ മാക്സിമം നിയന്ത്രിച്ച് പൈലറ്റുമാർ; ക്യാബിനിൽ കണ്ടത്
അന്നൊരു വ്യാഴ്ച ദിവസത്തെ ന്യൂയോർക്ക് സിറ്റിയിലെ പ്രഭാതം; ജോലിക്ക് പോകാനായി തിക്കുംതിരക്കും കൂട്ടുന്ന ആളുകൾ; പൊടുന്നനെ ആകാശത്ത് തെളിഞ്ഞത് അതിഭീകര ദൃശ്യങ്ങൾ; മിനിറ്റുകളുടെ വ്യത്യാസത്തിൽ വേൾഡ് ട്രേഡ് സെന്ററിലേക്ക് ഇടിച്ചുകയറി വിമാനങ്ങൾ; ആ..3000 പേരുടെ ജീവനെടുത്ത കറുത്ത ദിനം ഇന്ന്; വേദനയായി ഭീകരാക്രമണ വാർത്ത കേട്ട് ഞെട്ടിയ ബുഷിന്റെ മുഖം
റൺവേയിലൂടെ വേഗത കൂട്ടി പറന്നു തുടങ്ങിയ വിമാനത്തിനു മുൻപിലൂടെ ക്രോസ്സ് ചെയ്ത മറ്റൊരു വിമാനം; തൊട്ടടുത്ത് വച്ച് ബ്രെയ്ക്ക് ചെയ്ത് അപകടം ഒഴിവാക്കിയത് തലനാരിഴയ്ക്ക്; 418 പേരുടെ ജീവൻ രക്ഷപ്പെട്ട കഥയിങ്ങനെ