You Searched For "അറസ്റ്റ്"

ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം തട്ടി; പരാതി നല്‍കിയതിന് പിന്നാലെ വിദേശത്തേക്ക് കടന്ന് പ്രതി: എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയതിന് പിന്നാലെ അറസ്റ്റ് ചെയ്ത് പോലിസ്
ബാങ്കില്‍ തിരക്ക് അഭിനയിച്ച് സ്ലിപ്പില്‍ സീല്‍ ചെയ്ത് വാങ്ങി; പണം ട്രാന്‍സ്ഫര്‍ ചെയ്‌തെന്ന സ്ലിപ് മൊബൈല്‍ കടയില്‍ കാണിച്ച് 1.80 ലക്ഷം രൂപയുടെ ഫോണുകളുമായി മുങ്ങി: യുവാവ് അറസ്റ്റില്‍
രാഷ്ട്രീയ വേട്ടയാടല്‍ നേരിടുന്ന അന്‍വറിന് നിരുപാധിക പിന്തുണ; തന്‍പ്രമാണിത്തവും ധാര്‍ഷ്ഠ്യവും ഒരു പൊടിക്ക് കുറച്ചാല്‍ അന്‍വറിനോട് സഹകരിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും വി ടി ബല്‍റാം
ഹണി റോസിന്റെ ഫേസ്ബുക്കില്‍ അശ്ലീല കമന്റ് രേഖപ്പെടുത്തിയ കേസില്‍ ആദ്യ അറസ്റ്റ്; കുമ്പളം സ്വദേശി ഷാജിയെ പിടികൂടി പനങ്ങാട് പോലീസ്; കൂടുതല്‍ അറസ്റ്റ് ഉണ്ടാകും; നടി കൈമാറിയ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം പരിശോധിച്ചു വരികയാണ് എന്നും ഡിസിപി അശ്വതി ജിജി
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫിസ് തകര്‍ത്ത കേസില്‍ പി.വി. അന്‍വര്‍ അറസ്റ്റില്‍;  ഭരണകൂട ഭീകരതയെന്ന് പ്രതികരണം; പുറത്തിറങ്ങിയാല്‍ കാണിച്ചുതരാമെന്ന് വെല്ലുവിളിച്ച് അന്‍വര്‍; മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യവുമായി പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍
മകള്‍ക്കു സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചെന്ന പേരില്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; ക്രൂരമായി മര്‍ദ്ദിച്ചു;  ജനല്‍ കമ്പിയില്‍ തൂങ്ങി ജീവനൊടുക്കിയത് നിര്‍ധന കുടുംബത്തിന്റെ ഏക പ്രതീക്ഷയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി;  ബന്ധുക്കളായ ദമ്പതികള്‍ അറസ്റ്റില്‍