You Searched For "അറസ്റ്റ്"

അവന്‍ എന്നെ ബൈക്ക് ഇടിച്ചുതെറിപ്പിക്കാന്‍ നോക്കി; ഞാന്‍ എന്തോ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത് : രാജേഷ് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് രഞ്ജിനിയുടെ അമ്മ ശാന്തമ്മ; താന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ മകളെ ദിവില്‍ കുമാര്‍ ബലമായി പീഡിപ്പിക്കുകയായിരുന്നു; അരുംകൊലയ്ക്ക് ശേഷം പെണ്ണുംകെട്ടി സുഖിച്ചു ജീവിച്ച പ്രതികളെ തൂക്കി കൊല്ലണമെന്നും ശാന്തമ്മ
ആ കുട്ടികളുടെ പടം കണ്ട് ഉമ്മന്‍ ചാണ്ടി ഞെട്ടി, ഈ കൊച്ചു പിള്ളേരെയാണോ കൊന്നത് എന്നു പറഞ്ഞാണ് അദ്ദേഹം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്: രഞ്ജിനിയുടെ അമ്മ ശാന്തമ്മ കുളിപ്പിച്ച് ഒരുക്കി കണ്ണെഴുതി പൊട്ടു കുത്തിച്ച കുഞ്ഞുങ്ങളെയാണ് അരുകൊല ചെയ്തത്: ജ്യോതികുമാര്‍ ചാമക്കാല ഓര്‍ത്തെടുക്കുന്നു അഞ്ചല്‍ കൂട്ടക്കൊലപാതക നാള്‍വഴികള്‍
ശബരിമലയ്ക്ക് പോകാനെന്ന് മേലുദ്യോഗസ്ഥരെ വിശ്വസിപ്പിച്ച് താടി നീട്ടി വളര്‍ത്തി രാജേഷിന്റെ ആള്‍മാറാട്ടം; രഞ്ജിനിയുടെയും ഇരട്ടക്കുട്ടികളുടെയും കൊലപാതക ദിവസം തന്നെ അവധി റദ്ദ് ചെയ്ത് ജോലിക്ക് കയറി ദിവില്‍ കുമാര്‍; ഇരുവരും പരിചയപ്പെട്ടത് പഞ്ചാബില്‍ വച്ച്; അഞ്ചല്‍ കൂട്ടക്കൊല നടപ്പാക്കിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷം
പ്രൊഫൈൽ പിക്കിൽ ബ്രസീലിയൻ മോഡൽ; ആദ്യ കാഴ്ച്ചയിൽ തന്നെ റിക്വസ്റ്റ് അയക്കും; പ്രധാനമായും ആകർഷിച്ചത് യുവതികളെ; സൗഹൃദം സ്ഥാപിച്ച് ചതിയിൽ വീഴ്ത്തി; ഡേറ്റിങ് ആപ്പ് വഴി സ്വകാര്യ ദൃശ്യങ്ങളും കൈക്കലാക്കി; നിരവധി സ്ത്രീകളെ പറ്റിച്ചു; വ്യാജഐഡി വെച്ച് 23-കാരൻ തട്ടിപ്പ് നടത്തിയത് ഇങ്ങനെ!
ഓണ്‍ലൈന്‍ തട്ടിപ്പില്‍ തിരുവനന്തപുരത്തുകാരന് നഷടമായത് രണ്ട് കോടി രൂപ; ഉത്തരേന്ത്യന്‍ മോഡല്‍ തട്ടിപ്പില്‍ പിടിയിലായത് മലപ്പുറംകാരനായ യുവാവ്: മനു കംബോഡിയന്‍ സംഘത്തിലെ മുഖ്യ ആസൂത്രകന്‍
കടയിൽ നിന്നും സാധനം വാങ്ങി ഇറങ്ങുന്നത് കാത്ത് നിന്നു; വീടിനുള്ളിൽ അതിക്രമിച്ചു കയറി കടന്നുപിടിച്ചു; ഭയന്ന് നിലവിളിച്ചോടി യുവതി; കൈക്ക് ഗുരുതര പരിക്ക്; പ്രതി പിടിയിൽ
ഭാര്യയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിക്കാനെത്തി; തർക്കം മൂർച്ഛിച്ചു; വാക്കേറ്റം കത്തിക്കുത്തിലേക്ക് കലാശിച്ചു; കഴുത്തിനും നെഞ്ചിനും ആഞ്ഞുകുത്തി; ഒരാൾക്ക് ഗുരുതര പരിക്ക്; ആളുകൾ പേടിച്ച് മാറി; അറസ്റ്റ്; കുമളി ബസ് സ്റ്റാൻഡിൽ നടന്നത്!
ഭാര്യയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം നാടുവിട്ടു; വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞിരുന്ന 74കാരന്‍ പോലിസ് പിടിയില്‍: കുരുക്കായത് ഇന്‍ഷുറന്‍സ് പുതുക്കാന്‍ ശ്രമിച്ചത്
ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്തെത്തി; ഇടവഴിയിൽ നോക്കി നിന്നു; പിന്നാലെ അതിക്രമം; സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമം; യുവാവിനെ കൈയ്യോടെ പിടികൂടി പോലീസ്
യുവാവിനെ തേന്‍കെണിയില്‍ വീഴ്ത്തി ലോഡ്ജ് മുറിയിലേക്ക് വിളിച്ചു വരുത്തി; പൂട്ടിയിട്ട് മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും മാലയും കവര്‍ന്നു; ഹണിട്രാപ്പ് സംഘത്തിലെ മൂന്ന് പേര്‍ വലപ്പാട് അറസ്റ്റില്‍