You Searched For "അറസ്റ്റ്"

ആ അമ്മയുടെ മകന്‍ ഇപ്പോഴും ആശുപത്രിയില്‍ കോമയിലാണ്;  മരിച്ച ആ സ്ത്രീയെക്കുറിച്ച് ആരെങ്കിലും ചര്‍ച്ച ചെയ്‌തോ? പണമുണ്ടാക്കാനാണ് സിനിമാതാരങ്ങള്‍ ശ്രമിക്കുന്നത്; അല്ലു അര്‍ജുന്റെ അറസ്റ്റിനെ ന്യായികരിച്ച് രേവന്ത് റെഡ്ഡി
അസമില്‍ ക്ഷേത്രത്തിന് സമീപം യുവതിയെ എട്ടു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; ദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചു: 18കാരനടക്കം ഏഴു പേര്‍ അറസ്റ്റില്‍: ഒരാള്‍ക്കായി തിരച്ചില്‍
ചിരഞ്ജീവിയുടെ പ്രിയന്‍, പക്ഷേ മകന്‍ രാം ചരണുമായി ഫാന്‍ ഫൈറ്റ്; പവന്‍ കല്യാണുമായി കടുത്ത ശത്രുത; പ്രശാന്ത് കിഷോറിനെ കണ്ടുവെന്ന വാര്‍ത്തയും രാഷ്ട്രീയക്കാര്‍ക്ക് ഭീതിയായി; അല്ലുവിന്റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയക്കളികള്‍; മുഖ്യ വില്ലന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോ?
അല്ലു അര്‍ജുന്‍ റിമാന്‍ഡില്‍; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് മജിസ്‌ട്രേറ്റ് കോടതി; തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന അല്ലുവിന്റെ ഇടക്കാല ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു; എതിര്‍ത്ത് പ്രോസിക്യൂഷന്‍; കോടതി കനിഞ്ഞില്ലങ്കില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം ഇന്ന് ജയിലില്‍ അന്തിയുറങ്ങേണ്ടി വരും
അല്ലു അര്‍ജുനെതിരെ ചുമത്തിയത് നരഹത്യക്കുറ്റം; പത്ത് വര്‍ഷം വരെ തടവുലഭിക്കാവുന്ന ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് എഫ്.ഐ.ആര്‍; തെന്നിന്ത്യന്‍ സൂപ്പര്‍താരത്തോട് പകയോ? അല്ലുവിനോട് ഒരു കുറ്റവാളിയെപ്പോലെയാണ് പൊലീസ് പെരുമാറിയെന്ന കെ ടി രാമറാവു; നടനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി
ഫ്ളവര്‍ അല്ല, ഫയറാണ് എന്നെഴുതിയ ഹൂഡി ധരിച്ച അല്ലു; സാര്‍, നിങ്ങള്‍ ഒന്നും മാനിച്ചിട്ടില്ല, എന്റെ കിടപ്പുമുറിയിലേക്ക് വരെ വരുന്നത് വളരെ കൂടുതലായിപ്പോയി എന്ന് പോലീസ് ഉദ്യോഗസ്ഥനോട് ഡയലോഗും; അച്ഛന്‍ അല്ലു അരവിന്ദിനെ പോലീസ് വാഹനത്തില്‍ കയറ്റാന്‍ അനുവദിക്കാതെ ഉദ്യോഗസ്ഥര്‍
ഭാര്യക്ക് ചുംബനം നല്‍കി യാത്രപറഞ്ഞ് പോലീസിനൊപ്പം തിരിച്ചു അല്ലു അര്‍ജുന്‍; അറസ്റ്റു വാര്‍ത്തയറിഞ്ഞ് ആരാധകര്‍ തടിച്ചുകൂടിയതോടെ അതിവേഗ നീക്കവുമായി പോലീസ്; മജിസ്ട്രേറ്റിന് മുന്നില്‍ അതിവേഗം ഹാജറാക്കാന്‍ നീക്കം; തെലുങ്ക് സൂപ്പര്‍താരത്തിന്റെ അറസ്റ്റിനെ എതിര്‍ത്ത് ബിആര്‍എസ്
12 സിനിമാക്കാരുള്ള അല്ലു കുടുംബത്തിലെ ഇളമുറക്കാരന്‍; അമ്മാവന്‍ ചിരഞ്ജീവി; മൂന്നാം വയസ്സില്‍ തുടങ്ങിയ അഭിനയ ജീവിതം; തെലുങ്കില്‍ പൊളിഞ്ഞ ചിത്രങ്ങള്‍ മലയാളത്തില്‍ മൊഴി മാറ്റിയെത്തുമ്പോള്‍ ഹിറ്റായ അദ്ഭുതം; മല്ലു അര്‍ജുന്‍ എന്നും ഇരട്ടപ്പേര്; പുഷ്പയിലൂടെ ഡബിള്‍ ഫയര്‍; അറസ്റ്റ് വരിച്ച സൂപ്പര്‍സ്റ്റാര്‍; അല്ലു അര്‍ജുന്റെ കഥ