You Searched For "അസ്വാഭാവിക മരണം"

ഈ ഡിജിറ്റല്‍ കാലത്ത് വിവരങ്ങളൊന്നും ഡിജിറ്റൈസ് ചെയ്യാതെ എങ്ങനെയാണ് നശിപ്പിക്കാനാവുക എന്ന ചോദ്യം പ്രസക്തം; 2002 മുതല്‍ 2012 വരെ 10 വര്‍ഷം ധര്‍മസ്ഥലയില്‍ റജിസ്റ്റര്‍ ചെയ്ത അസ്വാഭാവിക മരണങ്ങള്‍ 485; ഈ മരണങ്ങളുടെ എഫ്‌ഐആര്‍ നമ്പറും ഡെത്ത് സര്‍ട്ടിഫിക്കറ്റും നശിപ്പിച്ച പോലീസ്; സ്ത്രീകളെ കൊന്ന് കുഴിച്ചു മൂടിയവര്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പായി; ധര്‍മ്മസ്ഥല അട്ടിമറിയുടെ ഞെട്ടിക്കുന്ന വസ്തുത പുറത്ത്
രണ്ട് ലക്ഷം രൂപ വായ്പ എടുത്തത് 2015ല്‍;  തിരിച്ചടവുകള്‍ തെറ്റിയതോടെ അഞ്ച് ലക്ഷം ബാധ്യത; ജപ്തി നടപടികള്‍ക്കിടെ പട്ടാമ്പിയില്‍ വീട്ടമ്മയുടെ ആത്മഹത്യ;  ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും;  അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു
കഴുത്തില്‍ വള്ളിപ്പടര്‍പ്പുകള്‍ കുടുങ്ങിയതിന്റെ അടയാളം; തുടയില്‍ മുറിവ്; ആശുപത്രിയില്‍ ചികിത്സക്കിടെ കാണാതായ യുവാവ് കിണറ്റില്‍ വീണു മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തില്‍ അന്വേഷണം
ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്നു; രാവിലെ വിളിച്ചിട്ടും ഉണര്‍ന്നില്ല; ആലപ്പുഴയില്‍ യുവതി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്