Top Storiesസീറ്റ്ബെല്‍റ്റ് ഇടാത്തവരെല്ലാം ഉയര്‍ന്ന് പൊങ്ങി സീലിങ്ങില്‍ ഇടിച്ചു താഴെ വീണു; ഭക്ഷണ കാര്‍ട്ടുകളും പറന്നുപൊങ്ങി; എയര്‍ഹോസ്റ്റസുമാര്‍ തെന്നി നീങ്ങി; ആകെ ഭീകരാന്തരീക്ഷം; 25 യാത്രക്കാര്‍ക്ക് പരിക്കേറ്റു; ചിലരുടെ എല്ലുകള്‍ പൊട്ടി; ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടപ്പോള്‍ സംഭവിച്ചത്മറുനാടൻ മലയാളി ഡെസ്ക്31 July 2025 10:05 PM IST
Right 1ആംസ്റ്റര്‍ഡാമിലെ പ്രസിദ്ധമായ ഡാം സ്ക്വയറില്‍ ആക്രമണം; അക്രമിയുടെ കുത്തേറ്റ് അഞ്ചുപേര്‍ക്ക് പരുക്കേറ്റു; തെരുവിലെമ്പാടും നിലവിളികള്‍; ട്രാമുകള്‍ നിര്‍ത്തി വച്ചു; കടകള്‍ അടച്ചു; ഒരാള്‍ അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്27 March 2025 10:41 PM IST