STATE'ഒരു ലിറ്റര്‍ പെയിന്റ് പോലും അടിക്കാതെ ആകാശപാത കാത്തുസൂക്ഷിച്ചു; ബലക്ഷയം അല്ല പ്രശ്നം; സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാരം; വികസന പദ്ധതികളെ സര്‍ക്കാര്‍ കൊല ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്സ്വന്തം ലേഖകൻ30 Nov 2024 2:55 PM IST