You Searched For "ആണവ കേന്ദ്രം"

ഇറാനില്‍ പുലര്‍ച്ച രണ്ടര; ഇന്ത്യയില്‍ രാവിലെ നാലു മണി; അമേരിക്കയില്‍ വൈകിട്ട് ആറും; തൊട്ട് മുമ്പ് തെക്കന്‍ ഇറാനില്‍ ബോംബ് വര്‍ഷിച്ച് ഇറാന്റെ വ്യോമ പ്രതിരോധം നിഷ്‌ക്രിയമാക്കി ഇസ്രയേല്‍; സുരക്ഷിത വഴിയിലൂടെ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ചീറി പാഞ്ഞു; ഇസ്രയേലിനെ എല്ലാം അമേരിക്ക നേരത്തെ അറിയിച്ചു; ഇറാനെ ഭസ്മമാക്കാന്‍ നടന്നത് സംയുക്ത നീക്കം
ഇസ്രയേലിനെ സഹായിക്കുന്നവരെ യുദ്ധത്തില്‍ കക്ഷിയായി കണക്കാക്കും; യുദ്ധത്തിന് ഇറങ്ങേണ്ടി വന്നാലും ആണവ സമ്പുഷ്ടീകരണം നിര്‍ത്തില്ലെന്ന് ഇറാന്റെ ഭീഷണി; മൂന്ന് ആണവകേന്ദ്രങ്ങളില്‍ അമേരിക്കയുടെ ആക്രമണം ഇറാന്റെ അമിത ആത്മവിശ്വാസത്തിന്റെ ഫലമോ? തിരിച്ചടിച്ചാല്‍ സമ്പൂര്‍ണ്ണ യുദ്ധത്തിന് ട്രംപ്
ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഫോര്‍ഡൊയിലും നതാന്‍സിലും ഇസ്ഫഹാനിലും വര്‍ഷിച്ച സര്‍ജിക്കല്‍ സട്രൈക്ക്; ഇറാനെ നേരിട്ട് ആക്രമിച്ച് അമേരിക്കയും; യു.എസിനല്ലാതെ ലോകത്ത് ഒരുസൈന്യത്തിനും ഇത്തരത്തിലൊരു ദൗത്യം നടത്താനാകില്ലെന്ന് ട്രംപ്; കൈയ്യടിച്ച് ഇസ്രയേല്‍; പശ്ചിമേഷ്യയില്‍ ഇനി എന്ത്? ഇറാന്റെ പ്രതികരണം നിര്‍ണ്ണായകമാകും
ഇറാന്‍ അണുബോംബ് നിര്‍മാണ പ്രക്രിയയിലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ആണവകേന്ദ്രത്തില്‍ നിന്ന് വ്യക്തമായത് വാട്ടര്‍ റിയാക്ടറിന്റെ സാന്നിധ്യം; ഖമനെയിയെ ഇനി വാഴാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ആക്രമണം ശക്തമാക്കി ഇസ്രായേല്‍; ബങ്കര്‍  ബസ്റ്റര്‍ ഉപയോഗിച്ച്  ഭൂഗര്‍ഭ അറകള്‍ തകര്‍ക്കാന്‍ ഒരുങ്ങി അമേരിക്കന്‍ സേനയും
ഇസ്രായേല്‍ നഗരങ്ങളില്‍ വീണ്ടും ഇറാന്റെ കനത്ത ആക്രമണം; ആശുപത്രിയിലും മിസൈല്‍ പതിച്ചെന്ന് ഇസ്രായേല്‍; ആക്രമണങ്ങളില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്ക്, 20 പേര്‍ക്ക് നിസാരപരിക്കും; ഇറാനിലെ ആണവ റിയാക്ടറിന് നേരെ ഇസ്രായേലിന്റെ ആക്രമണം; ആണവചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍
ഇസ്രായേല്‍ തലസ്ഥനത്തേക്ക് മിസൈല്‍ മഴ അയച്ച് ഇറാന്‍; മഹാഭൂരിപക്ഷവും അയണ്‍ ഡോം തകര്‍ത്തെങ്കിലും ടെല്‍ അവീവില്‍ വരെ ചിലത് നിലംപതിച്ചു; നിരവധി ഇസ്രയേലികള്‍ക്കും പരിക്ക്; നോക്കിയിരിക്കാതെ നിമിഷ നേരം കൊണ്ട് ഇസ്രയേലിന്റെ തിരിച്ചടി; അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് യുദ്ധം പ്രഖ്യാപിച്ച് ഇറാനും മുന്‍പോട്ട്: ലോകം യുദ്ധമുന്നയിലേക്ക്