You Searched For "ആദിവാസി യുവാവ്"

വയനാട്ടില്‍ ജീവനെടുത്ത് കാട്ടാന ആക്രമണം; പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 22കാരനായ ആദിവാസി യുവാവ്; കുടുംബത്തിന് സഹായധനം നല്‍കുമെന്ന് വനംമന്ത്രി
ഇത് സര്‍ക്കാര്‍ നടത്തുന്ന കൊലപാതകം; മനുഷ്യജീവന് തെരുവിലെ പട്ടിയുടെ വിലപോലുമില്ല; പി.വി. അന്‍വറിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത് പ്രതിഷേധക്കാര്‍
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍; ഹര്‍ഷിദും അഭിരാമും പിടിയിലായത് ബാംഗ്ലൂര്‍ ബസ്സില്‍ കല്‍പ്പറ്റയിലേക്ക് വരുന്നതിനിടെ; ഇരുവരെയും മാനന്തവാടി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു; നാടിനെ നടുക്കിയ ക്രൂരതയില്‍ ഇനിയും പിടികൂടാനുള്ളത് രണ്ട് പേരെ
ആദിവാസി യുവാവിനെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ പ്രതികള്‍ ഇപ്പോഴും കാണാമറയത്ത്; കൊടുംക്രൂരത കാട്ടിയത് കമ്പളക്കാട് സ്വദേശി ഹര്‍ഷിദും സംഘവും; ഒളിവില്‍ പോയവര്‍ക്കായി വ്യാപക തിരച്ചിലുമായി പോലീസ്; പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് പ്രിയങ്കാ ഗാന്ധിയും
അടിപിടി തടയാനെത്തിയ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; കാർ കസ്റ്റഡിയിലെടുത്തു; പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ്; കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
പരസ്പരം കടിച്ചുകീറിയ യുവാക്കളുടെ രണ്ടുസംഘങ്ങളെ തടയാന്‍ ശ്രമിച്ചത് കുറ്റമായി; മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമര്‍ദ്ദനം; കാര്‍ ഡോറിനോട് കൈചേര്‍ത്ത് പിടിച്ച് അരക്കിലോമീറ്റര്‍ വലിച്ചിഴച്ചു; യുവാവ് ആശുപത്രിയില്‍
പാടത്ത് കരിങ്കല്ല് കെട്ടാനുണ്ടെന്നും പറഞ്ഞ് ആദിവാസി യുവാവിനെ തടിമില്ലിലേക്ക് കൂട്ടിക്കൊണ്ടുപോയി; തടികൾക്കിടയിൽ എത്തിച്ച ശേഷം അനങ്ങാൻ കഴിയാത്ത വിധം ബന്ധനസ്ഥാനാക്കി; തുടർന്ന് ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന പണം തട്ടിയെടുത്തു; സമീപത്തുകിടന്ന പട്ടിക കഷണമെടുത്ത് തലങ്ങും വിലങ്ങും തല്ലി അവശനാക്കി; ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിനും ഇടയാക്കി: മൂന്നംഗ അക്രമി സംഘം പിടിയിൽ
ഡ്രൈവിങ് അറിയാത്ത ആദിവാസി യുവാവ് കാർ മോഷണ കേസിൽ അറസ്റ്റിൽ; സൈക്കിൽ ഓടിക്കാൻ പോലും അറിയാത്ത യുവാവിനെ കള്ളക്കേസിൽ കുടുക്കിയതെന്ന് ആരോപിച്ചു ബന്ധുക്കൾ; കസ്റ്റഡിയിൽ യുവാവിന് മർദ്ദനമേറ്റെന്നും ആരോപണം; ജയ് ഭീമിന് കൊടി പിടിക്കുന്ന സഖാക്കൾ കാണാതെ പോകുന്ന കാഴ്‌ച്ച