You Searched For "ആപ്പിള്‍"

കാട്ടിക്കൂട്ടിയതെല്ലാം മണ്ടത്തരം എന്ന് തിരിച്ചറിഞ്ഞ് ആവേശം ഉപേക്ഷിച്ച് തെറ്റ് തിരുത്താന്‍ തുടങ്ങി ട്രംപ്; സ്മാര്‍ട്ട് ഫോണുകളും ലാപ് ടോപുകളും ഹാര്‍ഡ് വെയറുകളും ഇറക്കുമതി ചുങ്കത്തില്‍ നിന്നൊഴിവാക്കി; ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഐഫോണ്‍ കിട്ടാനില്ലാതെ വരികയും ആപ്പിളിന്റെ മൂല്യം ഇടിയുകയും ചെയ്തതോടെ തിരുത്ത്: ട്രംപിന് മുന്‍പില്‍ കീഴടങ്ങാതെ ആദ്യ യുദ്ധം ജയിച്ച് ചൈന
ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് ജനപ്രീതി കുറഞ്ഞു വരുന്നു? ആഗോള വില്‍പ്പന 19 ശതമാനം കുറഞ്ഞതായി കണക്കുകള്‍; എസ്-10 സീരീസ് പുറത്തിറങ്ങിയിട്ടും വില്‍പ്പനയില്‍ ഇടിവ്; ഉപയോക്താക്കള്‍ പങ്കുവച്ച കാരണങ്ങള്‍ ഇങ്ങനെ
ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഹാക്കിംഗ് നിഴലില്‍?  ഐഫോണുകളും ഐ-പാഡുകളും ഉപയോഗിക്കുന്നവര്‍ എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനിയുടെ മുന്നറിയിപ്പ്; സങ്കീര്‍ണ സൈബര്‍ ആക്രമണമെന്ന് ആപ്പിള്‍
ഐഫോണ്‍ 16 ലെ ഫീച്ചറുകള്‍ പഴയതെന്ന് വിമര്‍ശനം; ആപ്പിളിനെ കളിയാക്കി സാംസങ്ങ് രംഗത്ത്; ഈ ഫോണ്‍ മടക്കാന്‍ കഴിയുമ്പോള്‍ ഞങ്ങളെ അറിയിക്കെന്ന് എക്സിലെ പോസ്റ്റ്