You Searched For "ആരോഗ്യമന്ത്രി"

കോവിഡ്-19 പ്രോട്ടോകോൾ എല്ലാവരും പാലിക്കണം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്; സിപിഎം മെഗാ തിരുവാതിരയെ വിമർശിച്ച് ആരോഗ്യമന്ത്രി
ആരോഗ്യമന്ത്രിയുടെ സ്വന്തം നാട്ടിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലേക്ക് അടുക്കുന്നു: മരണത്തിന്റെ കണക്കും പോസിറ്റിവിറ്റിയും പുറത്തു വിടേണ്ടെന്ന് ആരോഗ്യവകുപ്പിന് കർശന നിർദ്ദേശം: മാധ്യമങ്ങളോട് സംസാരിക്കാൻ ഭയന്ന് ഡിഎംഒയും വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരും
ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ അവിഷിത്ത്: പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജിന് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം; കാഞ്ഞങ്ങാട്ട് റോഡ് ഉപരോധിച്ചു
ഗുരുതരമായ മരുന്നു ക്ഷാമം സർക്കാരിനെ പലതവണ അറിയിച്ചു; ജനരോഷം നേരിടേണ്ടി വരുന്നത് ഡോക്ടർമാരും; ഡോക്ടർമാരുടെ നൂറ്റമ്പതോളം ഒഴിവുകൾ ദീർഘനാളായി നികത്താതെ നിൽക്കുന്നു; എന്നിട്ടും ഉത്തരവാദിത്തം ഡോക്ടർമാരിൽ അടിച്ചേൽപ്പിക്കുന്നു: ആരോഗ്യമന്ത്രിക്ക് എതിരെ കെജിഎംഒഎ
വിനോദ സഞ്ചാരിയായ ഇന്ത്യൻ യുവതി പ്രസവ ശുശ്രൂഷ ലഭിക്കാതെ മരിച്ചു; മരണം ഒരു ആശുപത്രിയിൽ നിന്ന് മറ്റൊന്നിലേക്കു മാറ്റുന്നതിനിടെ; പോർച്ചുഗൽ ആരോഗ്യമന്ത്രി മാർത്താ ടെമിഡോ രാജി വെച്ചു
ഒഡിഷയിൽ ആരോഗ്യമന്ത്രി നാബാ ദാസിന് വെടിയേറ്റു; വെടിയുതിർത്തത് സുരക്ഷ ചുമതലയിൽ ഉണ്ടായിരുന്ന എഎസ്‌ഐ; എഎസ്‌ഐ ഗോപാൽ ദാസ് പൊലീസ് കസ്റ്റഡിയിൽ ; വെടിവെച്ചത് മന്ത്രിയുടെ തൊട്ടടുത്ത് നിന്ന്; നാബാ ദാസിന്റെ നില ഗുരുതരം
കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്; ആശുപത്രികളിൽ എത്തുന്നവരും ജീവനക്കാരും മാസ്‌ക്ക് നിർബന്ധമായും ധരിക്കണം; ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ മെഡിക്കൽ കോളേജിൽ റഫർ ചെയ്യാതെ ജില്ലകളിൽ തന്നെ ചികിത്സിക്കണമെന്നും ഉന്നതതല യോഗത്തിൽ തീരുമാനം