Top Storiesയുഡിഎഫിനോട് വിലപേശിയ അന്‍വറിനോട് 'കടക്ക് പുറത്ത്' പറഞ്ഞ് നിലപാടുള്ള കോണ്‍ഗ്രസ് നേതാവായി; വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 'കൈ' കൊടുത്തതിന്റെ പേരിലെ പുകില് മറികടന്നു; നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്ത് വന്‍ വിജയം നേടിയാല്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ 'സതീശനിസം' വാഴും; മറിച്ചായാല്‍ പ്രതിപക്ഷ നേതൃസ്ഥാനവും റിസ്ക്കില്‍; വി ഡി സതീശന് നാളെ നിര്‍ണായക ദിനം!സ്വന്തം ലേഖകൻ22 Jun 2025 7:51 PM IST
STATEനിലമ്പൂരിലും മലപ്പുറത്തും ഹിന്ദു-മുസ്ലിം കണ്സോളിഡേഷന് നടന്നിട്ടുണ്ട്; സ്ഥാനാര്‍ഥി ഹിന്ദുവായത് കൊണ്ട് ഹൈന്ദവ വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിക്കും; അന്‍വര്‍ കൂടുതല്‍ വോട്ട് പിടിച്ചില്ലെങ്കില്‍ യുഡിഎഫ് വിജയിക്കാന്‍ സാധ്യത; നിലമ്പൂരില്‍ ഫലം വരാനിരിക്കേ വെള്ളാപ്പള്ളിയുടെ വിലയിരുത്തല്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ22 Jun 2025 3:10 PM IST