You Searched For "ആര്‍എസ് എസ്"

തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ കടുത്ത നിരാശയും മനോവിഷമവും; ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ജീവനൊടുക്കി; കടുംകൈ കാട്ടിയത് തിരുവനന്തപുരം കോര്‍പറേഷന്‍ തൃക്കണ്ണാപുരം വാര്‍ഡിലെ ആനന്ദ്; വാര്‍ഡില്‍ മറ്റൊരു സ്ഥാനാര്‍ഥിയെ ബിജെപി പ്രഖ്യാപിച്ചത് മുതല്‍ ആനന്ദ് വിഷാദത്തിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍
ആര്‍എസ്എസിന്റെ ഗണവേഷം ധരിച്ച് ദണ്ഡ് വീശി റൂട്ട് മാര്‍ച്ചില്‍;  പിന്നാലെ പഞ്ചായത്ത് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍;  വകുപ്പുതല അന്വേഷണം; കര്‍ണാടക സര്‍ക്കാരിനെതിരെ ബിജെപി;  ഹിന്ദു വിരുദ്ധ മനോഭാവമെന്ന് ആരോപണം