SPECIAL REPORTആര്‍ലേക്കറിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ പിണറായി എത്തിയത് നയതന്ത്രം ശക്തമാക്കാന്‍; നയപ്രഖ്യാപനത്തിലെ കേന്ദ്ര വിമര്‍ശനം പുതിയ ഗവര്‍ണര്‍ വായിക്കുമോ എന്ന ആകാംഷയിലേക്ക് കണ്ണുംനട്ട് കേരളം; രാജ്ഭവനില്‍ 'മധുവിധുക്കാലം' വെറും 15 ദിവസം മാത്രം; സര്‍ക്കാരും രാജ്ഭവനും അതിവേഗം തെറ്റുമോ?മറുനാടൻ മലയാളി ബ്യൂറോ2 Jan 2025 7:34 AM IST
STATEസര്‍ക്കാരുമായി തര്‍ക്കത്തിനില്ല, വഴികാട്ടാനല്ല സഹായിക്കാനാണ് വരുന്നതെന്ന് നിയുക്ത ഗവര്‍ണര്‍; വൈകുന്നേരം തിരുവനന്തപുരത്ത് എത്തുന്ന ആര്‍ലേക്കറെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിമാനത്താവളത്തിലെത്തും; പുതിയ ഗവര്‍ണറുമായി നയതന്ത്ര പാലമിടാന്‍ സര്ക്കാര്മറുനാടൻ മലയാളി ഡെസ്ക്1 Jan 2025 1:48 PM IST
SPECIAL REPORTഒരേ സമയം പ്രധാനമന്ത്രി മോദിയും നാഗ്പൂരുമായി അടുത്ത ബന്ധമുള്ളയാള്‍; കറകളഞ്ഞ ആര്.എസ്.എസ് നേതാവ്; മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മന്ത്രിസഭാംഗമായി; സ്പീക്കര്‍ പദവിയും അലങ്കരിച്ചു; ഹിമാചലിലും ബിഹാറിലും ഗവര്‍ണറായി; പൊതുവേ മിതഭാഷി; പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകറെ അറിയാംമറുനാടൻ മലയാളി ഡെസ്ക്24 Dec 2024 11:11 PM IST