You Searched For "ആര്‍ലേക്കര്‍"

രാജ്ഭവനില്‍ എത്തിയ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ സ്വീകരിച്ചത് കസവുഷാള്‍ അണിയിച്ച്; ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച നീണ്ടത് ഒരുമണിക്കൂര്‍;  കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാന ചര്‍ച്ച; പിണറായി മുന്‍കൈയെടുത്ത വെടിനിര്‍ത്തലില്‍ ആര്‍ലേക്കര്‍ ഹാപ്പി; കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമെന്ന് രാജ്ഭവന്‍; മഞ്ഞുരുകലോടെ ബില്ലുകളിലും വി സി നിയമനത്തിലും ഉടന്‍ തീരുമാനമാകും?
ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം; അതില്‍ തെറ്റില്ല; സംസ്‌ക്കാരവും പൈതൃകവും കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിര്‍ക്കുന്നത്; സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചതോടെ ഗുരുപൂജയെ പിന്തുണച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; ഭാരതാംബ വിവാദത്തിന്റെ അടുത്ത എപ്പിസോഡിലേക്ക് കടന്ന് കേരളം
സവര്‍ക്കര്‍ രാജ്യത്തിനായി ത്യാഗം ചെയ്തയാള്‍, എന്നാണ് ശത്രുവായത്? സ്വന്തം കുടുംബത്തെ പോലും മറന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐ ഉയര്‍ത്തിയ ബാനറിനെതിരെ ഗവര്‍ണര്‍
സര്‍വ്വകലാശാലാ ബില്‍ അടുത്ത മാസം ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും; ഗവര്‍ണറുടെ നോമിനേഷന്‍ അവകാശത്തില്‍ തൊടാത്തതിന് കാരണം രാജ്ഭവനെ പിണക്കാതിരിക്കാന്‍; ഈ യൂണിവേഴ്‌സിറ്റി ഭേദഗതി ബില്‍ ആര്‍ലേക്കര്‍ അംഗീകരിക്കുമോ? പുതിയ ഗവര്‍ണറുടെ മനസ്സ് അറിയാന്‍ പിണറായി; നയപ്രഖ്യാപന നയതന്ത്രം തുടര്‍ന്നേക്കും
ഒരേ സമയം പ്രധാനമന്ത്രി മോദിയും നാഗ്പൂരുമായി അടുത്ത ബന്ധമുള്ളയാള്‍; കറകളഞ്ഞ ആര്‍.എസ്.എസ് നേതാവ്;  മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മന്ത്രിസഭാംഗമായി; സ്പീക്കര്‍ പദവിയും അലങ്കരിച്ചു; ഹിമാചലിലും ബിഹാറിലും ഗവര്‍ണറായി; പൊതുവേ മിതഭാഷി; പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകറെ അറിയാം