You Searched For "ആര്‍ഷോ"

പൊന്നുമോനേ അഷറഫേ ഏതെങ്കിലും തമ്പുരാന്റെ വാക്ക് കേട്ട് മണ്ണാര്‍ക്കാട് അങ്ങാടിയില്‍ ഇറങ്ങിയാല്‍ രണ്ട് കാല് കുത്തി നടക്കില്ല; പിണറായിയുടെ വിശ്വസ്തനെ ആര്‍ഷോ വെല്ലുവിളിക്കുന്നത് ഇങ്ങനെ; കെടിഡിസി ചെയര്‍മാനെതിരെ പാലക്കാട്ടെ സിപിഎം ഒറ്റക്കെട്ട്; ഇനി അറിയേണ്ടത് പാര്‍ട്ടിയില്‍ വെട്ടുവീഴുക ആര്‍ക്കെന്ന്?
കഞ്ചാവില്‍ രാഷ്ട്രീയം വേണ്ടെന്ന് പറയുന്ന മന്ത്രി റിയാസ്; കളമശ്ശേരിയുമായി ബന്ധമില്ലാത്ത തൃശൂരിലെ ഫോട്ടോ അടക്കം പുറത്തു വിട്ട് രാഷ്ട്രീയം ചര്‍ച്ചയാക്കി എസ് എഫ് ഐ; അകത്തുള്ള എല്ലാവരും കെ എസ് യുക്കാരെന്ന് ആരോപണം; കളമശ്ശേരിയില്‍ നടപടിയുമായി എസ് എഫ് ഐ
ആദ്യ സെമസ്റ്ററില്‍ നൂറില്‍ നൂറും നേടിയ വിവാദ മിടുക്ക്; ബിരുദ ആറാം സെമസ്റ്റര്‍ പാസാകാതെ പിജിക്ക് തത്തുല്യമായ ഏഴാം സെമെസ്റ്ററിന് പ്രവേശനം; ഇത് വിദ്യാഭ്യാസത്തിലെ ആര്‍ഷോ മോഡല്‍! എസ് എഫ് ഐ നേതാവിന് ചട്ടം വഴിമാറുമ്പോള്‍