You Searched For "ആര്‍. അശ്വിന്‍"

ഇതൊക്കെ എത്ര നാള്‍ ഓര്‍ത്തിരിക്കാനാ? എനിക്ക് സ്ഥാനമില്ലെങ്കില്‍ വിടവാങ്ങല്‍ മത്സരം എന്തിന്? ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിയിലെ അപ്രതീക്ഷിത വിരമിക്കലിനെ കുറിച്ച് ആര്‍. അശ്വിന്‍
അശ്വിന്‍ വിരമിച്ചതില്‍ സന്തോഷവും സങ്കടവുമുണ്ട്; ഇന്ത്യന്‍ ടീമില്‍ അപമാനിക്കപ്പെട്ടു; എത്ര കാലം ഇത് സഹിക്കുമെന്നും പിതാവ് രവിചന്ദ്രന്‍; അച്ഛന്‍ മാധ്യമ പരിശീലനം നേടിയിട്ടില്ല, വെറുതെ വിടണമെന്ന് അശ്വിന്റെ പ്രതികരണം
ഇതുവരെ കളിച്ച 580 ടെസ്റ്റുകളില്‍ ജയം 179 മത്സരങ്ങളില്‍; 178 മത്സരങ്ങളില്‍ തോറ്റു; 92 വര്‍ഷത്തെ ചരിത്രത്തിനിടെ തോല്‍വികളെ പിന്നിലാക്കി ഇന്ത്യ; സെഞ്ചുറിക്കൊപ്പം വിക്കറ്റ് വേട്ടയില്‍ കുതിപ്പുമായി അശ്വിന്‍