INVESTIGATIONറോഡ് മുറിച്ച് കടക്കവെ കാറിന്റെ മിറര്‍ തട്ടി റോഡില്‍ വീണു; ഡ്രൈവറെ ക്രൂരമായി തല്ലിച്ചതച്ച് യുവാക്കളുടെ സംഘം; കമ്പി വടിക്ക് തലയ്ക്കടിച്ചും നിലത്തിട്ട് ചവിട്ടിയും ഒരു മണിക്കൂറോളം ആക്രമണം: കാര്‍ അടിച്ചു തകര്ത്തുസ്വന്തം ലേഖകൻ31 Dec 2025 8:57 AM IST
INVESTIGATIONവാളയാര്‍ ആള്‍ക്കൂട്ട കൊലപതകം: പിടിയിലായ നാല് പ്രതികള്‍ ബിജെപി അനുഭാവികള്‍; കേസിലെ നാലാം പ്രതി ആനന്ദന് സിഐടിയു പ്രവര്‍ത്തകനും; സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്; വാളയാര്‍ അക്രമത്തില്‍ സിഐടിയു പ്രവര്‍ത്തകനും ഉണ്ട്: രാഷ്ട്രീയനിറം കൊടുക്കാതെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സി കൃഷ്ണകുമാര്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 5:00 PM IST
INVESTIGATIONരണ്ട് കുഞ്ഞുങ്ങളുണ്ട്, കുടുംബം പോറ്റാന്‍ കേരളത്തിലെത്തി; നിലത്തിട്ട് ചവിട്ടി, വലിച്ചിഴച്ചു; അടിയേറ്റ് തലയില്‍ രക്തസ്രാവം; വാളയാറിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട റാം നാരായണന്റെ ശരീരത്തില്‍ 40ലധികം മുറിവുകള്‍; പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്സ്വന്തം ലേഖകൻ19 Dec 2025 3:43 PM IST
INVESTIGATION40കാരിയുമായി കാറില്‍ സംസാരിച്ചിരുന്ന 43കാരന്; തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചത് കുട്ടിച്ചാത്തന് മഠത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍; എസ് ഡി പി ഐക്കാരുടെ ആള്‍ക്കൂട്ട മര്‍ദ്ദനം ഫോണ്‍ പിടിച്ചു വാങ്ങി; അതിലെ ഫോട്ടോ പുറത്തു വിടുമെന്നും അവര്‍ ആക്രോശിച്ചു; റഹീസിന്റെ മൊഴില്‍ അഞ്ച് പേര് പ്രതികള്‍; കായലാട്ടെ ആള്‍ക്കൂട്ട വിചാരണയ്ക്ക് പോലീസിന് മുന്നില്‍ തെളിവുകള്‍ ഏറെ; ചുമത്തിയത് ജാമ്യമില്ലാ കുറ്റങ്ങളുംമറുനാടൻ മലയാളി ബ്യൂറോ21 Jun 2025 1:36 PM IST
SPECIAL REPORTഇടയ്ക്കിടെ വീടുവിട്ടിറങ്ങുന്ന അഷ്റഫ് ചെറിയ പെരുന്നാളിനു രണ്ടു ദിവസം മുന്‍പ് വീട്ടില്‍ വന്നു; മംഗളൂരുവില്‍ ആക്രി പെറുക്കിവിറ്റു കഴിഞ്ഞ മലയാളി; ക്രിക്കറ്റ് മാച്ചിനിടെ 'പാക്കിസ്ഥാന് സിന്ദാബാദ്' എന്ന് വിളിച്ചത് പ്രകോപനമായി; മംഗളൂരുവില്‍ പുല്‍പ്പള്ളിക്കാരന്റെ ജീവനെടുത്തത് ആള്‍ക്കൂട്ട ആക്രമണം; 15 പേര് അറസ്റ്റില്‍; കുടുപ്പു കല്ലുട്ടിയില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ30 April 2025 6:47 AM IST
INVESTIGATIONബൈക്കിലെത്തിയ യുവാവ് വഴി ചോദിച്ചു; വഴി പറഞ്ഞുകൊടുക്കുന്നതിനിടെ ഇടപെട്ട് പ്രദേശവാസികള്‍; പ്രായപൂര്‍ത്തിയാകാത്ത മുസ്ലീം പെണ്‍കുട്ടികള്‍ക്ക് നേരെ ആള്‍കൂട്ട ആക്രമണം; ഒരാള്‍ അറസ്റ്റില്സ്വന്തം ലേഖകൻ15 Dec 2024 2:51 PM IST
FOREIGN AFFAIRSബംഗ്ലാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം; ധാക്കയില്‍ മാദ്ധ്യമപ്രവര്‍ത്തകക്കെതിരെ ആള്‍ക്കൂട്ട വിചാരണ; യുവതിക്ക് ശാരീരിക അസ്വാസ്ഥ്യം; ആക്രമികള്‍ക്കെതിരെ നടപടിയെടുക്കാതെ പൊലീസ്മറുനാടൻ മലയാളി ഡെസ്ക്1 Dec 2024 4:05 PM IST