INVESTIGATION'10,000 മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടുണ്ട്; ഇത്രയധികം മര്‍ദനമേറ്റ ശരീരം കാണുന്നത് ആദ്യം, മരിച്ചശേഷവും കൊടിയ മര്‍ദനം; കാലിന്റെ ചെറുവിരല്‍ മുതല്‍ തലയോട്ടിവരെ തകര്‍ന്നിട്ടുണ്ട്'; രാംനാരായണിന്റെ ആള്‍ക്കൂട്ട മര്‍ദ്ദന കേസില്‍ നടുക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടര്‍ ഹിതേഷ് ശങ്കര്മറുനാടൻ മലയാളി ബ്യൂറോ20 Dec 2025 12:52 PM IST