SPECIAL REPORTആശവര്‍ക്കര്‍മാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു; വേതനം വര്‍ധിപ്പിക്കും; കേരളത്തിന്റെ വിഹിതത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല; പണം വിനിയോഗിച്ചതിന്റെ വിശദാംശങ്ങള്‍ നല്‍കിയില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ; സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം ഒരു മാസം പിന്നിട്ടിട്ടും പരിഹാരം കാണാതെ സംസ്ഥാന സര്ക്കാര്സ്വന്തം ലേഖകൻ11 March 2025 12:57 PM IST