You Searched For "ആശുപത്രി"

എല്ലാ ആശുപത്രികളേയും മാതൃ-ശിശു സൗഹൃദമാക്കും; പൊതുസ്ഥലങ്ങളിൽ അമ്മമാർക്ക് സ്വകാര്യതയോടുകൂടി മുലയൂട്ടുന്നതിന് പ്രത്യേക സജ്ജീകരണങ്ങൾ നടപ്പിലാക്കും: മന്ത്രി വീണ ജോർജ്ജ്
കോട്ടയത്ത് ഗർഭിണിയുടെ മരണം: തലച്ചോറിലെ രക്തസ്രാവം മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം; വാക്‌സിനേഷൻ മൂലമാകാമെന്ന് ആശുപത്രി അധികൃതർ; വാക്‌സിൻ സ്വീകരിച്ചത് ഗൈനക്കോളജിസ്റ്റ് നിർദ്ദേശിച്ചതിനാലെന്ന് പരാതിയിൽ യുവതിയുടെ ബന്ധുക്കൾ
ലീഗ് നേതാകളുടെ കള്ള പണം വെളുപ്പിക്കാൻ മലപ്പുറത്തെ ഓർക്കിഡ് ആശുപത്രിയും വാങ്ങി! സ്വകാര്യ ആശുപത്രി വാങ്ങിയത് 33.5 കോടി രൂപക്കെന്ന് ആക്ഷേപം; ലീഗ് മുഖപത്രമായ ചന്ദ്രികയിലൂടെ 10 കോടി രൂപ കള്ളപ്പണം വെളുപ്പിച്ചെന്ന ഇഡി അന്വേഷണത്തിനിടെ മറ്റൊരു ആരോപണം; പൂക്കോട്ടൂർ ട്രസ്റ്റിന്റെ ഓഹരി വാങ്ങൽ വിവാദത്തിലേക്ക്
വയറു വേദനക്കും പുറം വേദനക്കും ചികിത്സക്കെത്തിയ 21കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറം ആശുപത്രിയിലെ ഡോക്ടറെ പുറത്താക്കി; രാഷ്ട്രീയമായി വലിയ സ്വാധീനമുള്ള ഡോക്ടർ തിരിച്ചു കയറാനുള്ള ശ്രമം തുടരുന്നു; വിവാദ ഡോക്ടറുടെ കാര്യത്തിൽ ഐഎംഎയിലും രണ്ട് പക്ഷം
പേരൂർക്കട ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് മിന്നൽ സന്ദർശനം നടത്തി; രോഗികളുടേയും ജീവനക്കാരുടേയും പരാതികൾ കേട്ടു; ആരോഗ്യ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ടു തേടി മന്ത്രി